play-sharp-fill
അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ

കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം.

10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നു എന്നതാണ് പ്രധാന ഓഫർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്.

പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെ ബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം 1 EMI ക്യാഷ്‌ ബാക്കയും ലഭിക്കുന്നതാണ്.

ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഇതിനുപുറമേ സ്മാർട്ട്ഫോണുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ബാഗ്, ഹെഡ്ഫോൺ, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്.

കമ്പനി നൽകുന്ന വാറൻറിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്റ്റെൻറഡ് വാറൻറിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

ഹൈപ്പർ വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ്, മീറ്റ് തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്. 101 ഉത്പ്പന്നങ്ങൾക്ക് 50% വരെവിലക്കുറവിൽ വാങ്ങി ക്കാമെന്നതാണ് ഹൈപ്പർ വിഭാഗത്തിലെ പ്രധാന ആകർഷണം.