എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥി  ടിപി പാർത്ഥസാരഥിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

ആലപ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ ഹരിപ്പാട് ഗവൺമെൻറ് ടെക്നിക്കൽ  സ്കൂളിലെ വിദ്യാർത്ഥി ടിപി പാർത്ഥസാരഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അധ്യാപക ദമ്പതികളായ പ്രദീപിന്റെയും ചിത്രയുടെയും  മകനാണ് ടി പി പാർത്ഥസാരഥി.

ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ പാമ്പാടി ക്രോസ് റോഡ് സ്കൂൾ വിദ്യാർത്ഥിയായ ഫഹീം അഷ്റഫ് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ പാമ്പാടി ക്രോസ് റോഡ് സ്കൂൾ വിദ്യാർത്ഥിയായ ഫഹീം അഷ്റഫ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.

എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി കെസിയ മറിയം ജനുവിന് ഫുൾ എ പ്ലസ് ലഭിച്ചു

മണർകാട് : എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ കെസിയ മറിയം ജെനുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജെനു കെ എബ്രഹാം – ബീന ജെനു ദമ്പതികളുടെ മകളാണ് കെസിയ മറിയം ജെനു.

ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ അരീപ്പറമ്പ് മണർകാട് സെന്റ്. മേരിസ് എച്ച് എസ് എസ് വിദ്യാർഥിനിയായ നീരജ എൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

  മണർകാട്: ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ അരീപ്പറമ്പ് മണർകാട് സെന്റ്. മേരിസ് എച്ച് എസ് എസ് വിദ്യാർഥിനിയായ നീരജ എൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.   ലിജീഷ് നാദിയ ദമ്പതികളുടെ മകളും റിട്ടയേർഡ് അധ്യാപകരായ കാർത്തികേയൻ പിള്ള കനകമ്മ ദമ്പതികളുടെ കൊച്ചുമകളുമാണ് നീരജ എൽ.

എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് ഫുൾ എ പ്ലസ് ലഭിച്ചു

മുണ്ടക്കയം : എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയകുമാർ – സൗമ്യ ദമ്പതികളുടെ മകനാണ് അഭിഷേക് ദേവ്.

കുമരകം എസ് കെ എം എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി നന്ദന സന്തോഷിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു

കോട്ടയം : ഹയർ സെക്കൻഡറി ഫലം പുറത്തു വന്നപ്പോൾ കുമരകം എസ് കെ എം എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സന്ധ്യ സന്തോഷിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.   കോട്ടയം ട്രാഫിക് എസ് ഐ സന്തോഷ് – സന്ധ്യ സന്തോഷ്  ദമ്പതികളുടെ മകളാണ് നന്ദന സന്തോഷ്.

എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

വാകത്താനം : എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വകത്താനം പഞ്ചായത്ത് മെമ്പർ എജി പാറാപ്പാട്ടിന്റെയും ജിനു എജിയുടെയും മകളാണ് ഇവനാ മരിയ എജി.

എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരികൾ

കാഞ്ഞിരപ്പള്ളി : എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരിമാരായ നവ്യ സജിയും, നിത്യ സജിയും. റിസൾട്ട് പുറത്ത് വന്നപ്പോൾ ഇരുവർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. പാറത്തോട് ചിറഭാഗം പുതുപ്പറമ്പിൽ സജി (പ ഴൂത്തടംഎസ്റ്റേറ്റ്) – ആഷ (ഹൈറേഞ്ച് ഹോസ്പ്പിറ്റൽ) ദമ്പതികളുടെ മക്കളാണ്.

എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

അതിരമ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിനോദ് കുമാർ – പ്രിയ ദമ്പതികളുടെ മകനാണ് നവനീത് കൃഷ്ണ.