play-sharp-fill
എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് ഫുൾ എ പ്ലസ് ലഭിച്ചു

എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് ഫുൾ എ പ്ലസ് ലഭിച്ചു

മുണ്ടക്കയം : എസ് എസ് എൽ സി പരീക്ഷയിൽ കോരുത്തോട് സി കെ എം ഹയർ സെക്കൻ്ററി സ്കൂളിലെ അഭിഷേക് ദേവിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

വിജയകുമാർ – സൗമ്യ ദമ്പതികളുടെ മകനാണ് അഭിഷേക് ദേവ്.