എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി കെസിയ മറിയം ജനുവിന് ഫുൾ എ പ്ലസ് ലഭിച്ചു
മണർകാട് : എസ്എസ്എൽസി പരീക്ഷയിൽ ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് സ്കൂളിലെ കെസിയ മറിയം ജെനുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ജെനു കെ എബ്രഹാം – ബീന ജെനു ദമ്പതികളുടെ മകളാണ് കെസിയ മറിയം ജെനു.
Third Eye News Live
0