കാഞ്ഞിരപ്പള്ളിയിൽ നിന്നും ആറ് വയസുകാരികുട്ടിയെ തട്ടിക്കൊണ്ടുപോയതായ വാർത്ത; പൊലീസിൻ്റെ കാര്യക്ഷമത പരിശോധിക്കാൻ നടത്തിയ മോക്ഡ്രിൽ; 40 ഡിഗ്രി ചൂടിൽ നടുറോഡിൽ നടത്തിയ പരിശോധനയ്ക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധം

കാഞ്ഞിരപ്പള്ളി : ആറുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതായ വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജില്ലയിലെ മുഴുവൻ പൊലീസുകാരും ജില്ലാ അതിർത്തി അടച്ച് വ്യാപക പരിശോധന നടത്തി. പൊരിവെയിലിൽ സകലവാഹനങ്ങളും തടഞ്ഞ് പരിശോധന നടത്തി വരവേ കുട്ടിയെ തൊടുപുഴയിൽ നിന്നും കണ്ടെത്തിയതായി പൊലീസ് ഉന്നതർ സ്ഥിരീകരിച്ചു. കുട്ടിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കൾ പരാതി നൽകാതിരുന്നതും മാധ്യമപ്രവർത്തകർക്കടക്കു സംശയത്തിനിടയാക്കിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും വാർത്ത വ്യാപകമായി പ്രചരിച്ചു. പൊലീസും നാട്ടുകാരും വ്യാപക പരിശോധന തുടരുന്നതിനിടെയാണ് കുട്ടിയെ […]

കാഞ്ഞിരപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ 6 വയസുള്ള കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; കുട്ടിയെ കാണാതായിട്ടും രക്ഷിതാക്കൾ പരാതി നൽകാത്തതിൽ ദുരൂഹത

കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് കാണാതായ ആറ് വയസുകാരിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജില്ലയിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെ തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ട് പോയ ആറ് വയസുള്ള കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. ജില്ലയിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത് എന്നാൽ കുട്ടിയെ കാണാതായിട്ടും രക്ഷിതാക്കൾ പരാതി നൽകാത്തതിൽ […]

കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി; ജില്ല മുഴുവൻ അരിച്ച് പെറുക്കി പൊലിസ്

കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടു പോയി. KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജില്ലയിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങി

അജ്മൽ ബിസ്മിയിൽ സമ്മർ കൂൾ ഓഫറിനൊപ്പം കില്ലർ ഡീലും ; ബ്രാൻഡഡ് എ സികൾക്ക് തകർപ്പൻ വിലക്കുറവുമായി അജ്മൽ ബിസ്മി ; സീറോ ഡൗൺ പെയ്മെന്റിൽ എ സി സ്വന്തമാക്കാം ; എ സി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് 10% വരെ അഡീഷണൽ ഡിസ്‌കൗണ്ട് ; കില്ലർ ഡീലിലൂടെ 1 ടൺ എ.സി 20,990 രൂപയ്ക്കും, 1.5 ടൺ എ.സി 25,990 രൂപയ്ക്കും സ്വന്തമാക്കാം ; ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും എക്സറ്റൻഡഡ്‌ വാറണ്ടി സൗകര്യവും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ; കിടിലൻ ഓഫറുകളുമായി അജ്മൽ ബിസ്മി നിങ്ങളോടൊപ്പം 

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എ സി കൾക്ക് തകർപ്പൻ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ. സീറോ ഡൗൺ പെയ്മെന്റിൽ എ സി സ്വന്തമാക്കാനുള്ള കിടിലൻ ഓഫറിനൊപ്പം എ സി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് 10% വരെ അഡീഷണൽ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് വൗച്ചറും സ്വന്തമാക്കാം. ഒപ്പം കില്ലർ ഡീലിലൂടെ 1 ടൺ എ.സി 20,990 രൂപയ്ക്കും, 1.5 ടൺ എ.സി […]

പോക്‌സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കോട്ടയം ഈസ്റ്റ് പൊലീസ്; ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം നാട്ടകം പള്ളം പിള്ളകോണ്ടൂർ വീട്ടിൽ വിധു വിനേഷ് (26) എന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോട്ടയം ഈസ്റ്റ് പോലീസ് ‌സ്റ്റേഷനിൽ പോക്‌സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിയാണ്. വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന ട്യൂഷൻ സെൻ്റർ നടത്തുന്ന ആളാണ് യുവാവ്. ഈ ആളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു. DySP Kottayam Kottayam East Inspector SHO 9497990050 PS-04812560333 9497987071 Sub Inspector 9497980326 E-mil id [email protected]

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ PFT ക്യാമ്പ് മാർച്ച്‌ 22ന്

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മാർച്ച്‌ 22ന് സൗജന്യ PFT ക്യാമ്പ് ഒരുക്കുന്നു. രാവിലെ 10:00 മുതൽ 1 മണി വരെ സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ശ്വാസകോശം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള പരിശോധന. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു : 04812941000,9072726190

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (20/03/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (20/03/2024) 1st Prize- Rs. 1,00,00,000/- FD 813150 (NEYYATTINKARA) Agent Name: SAJEEVAN K Agency No.: T 3830 Consolation Prize- Rs. 8,000/ : FA 813150 FB 813150 FC 813150 FE 813150 FF 813150 FG 813150 FH 813150 FJ 813150 FK 813150 FL 813150 FM 813150 2nd Prize- Rs. 10,00,000/- FC 234505 […]

സമ്മര്‍ കൂള്‍ ഓഫര്‍! അജ്മല്‍ബിസ്മിയില്‍ ബ്രാന്‍ഡഡ് എസികള്‍ക്ക് തകര്‍പ്പന്‍ വിലക്കുറവ് ; സീറോ ഡൗണ്‍ പെയ്‌മെന്റില്‍ എസി സ്വന്തമാക്കാന്‍ അവസരം; എസി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് ഒപ്പം 10% വരെ അഡിഷണൽ ഡിസ്‌കൗണ്ട് ; കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഈസി ഫിനാന്‍സ് സൗകര്യങ്ങളും ; സ്‍മാർട്ട് ടിവികൾക്കും ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവ് ; കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ; കിടിലം ഓഫറുകൾ അജ്മൽബിസ്മിയിൽ മാത്രം…

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എസി കൾക്ക് തകർപ്പൻ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ . 0 ഡൗൺ പെയ്മെന്റിൽ എസി സ്വന്തമാക്കാനുള്ള അവസരം. എസി ഫിനാൻസ് പർച്ചേയ്‌സുകൾക്ക് ഒപ്പം 10% വരെ അഡിഷണൽ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3500 രൂപ വരെയുള്ള ക്യാഷ് വൗച്ചർ നേടാം. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും ഈസി ഫിനാൻസ് സൗകര്യങ്ങളും. എയർ കണ്ടീഷണറുകൾ വൻ വിലക്കുറവാണ്‌ ഒരുക്കിയിരിക്കുന്നത്. കില്ലർ ഡീലിലൂടെ 1 […]

എൻ. സി. പിയുടെ മുൻ കോട്ടയം ജില്ല ജനറൽ സെക്രട്ടറിയായിരുന്ന പി. പി ബാലൻ നിര്യാതനായി

കോട്ടയം : പി. പി ബാലൻ (പി. പി ചാക്കോ )87എൻ. സി. പിയുടെ മുൻ കോട്ടയം ജില്ല ജനറൽ സെക്രട്ടറി, ഐ. എൻ. എൽ. സി മുൻ സംസ്ഥാന സെക്രട്ടറി, കോട്ടയം ജില്ല ആയുർവേദ ആശുപത്രി വികസന സമതി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്ന പി. പി ബാലൻ ഇന്ന് 3 മണിക്ക് വാർദ്ധക്യ സഹചമായ രോഗത്താൽ നിര്യാതനായി. നാളെ 3 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയുക്ക് ശേഷം സംസ്കാരം കോട്ടയം ചാലുകുന്നിൽ സി. എസ്. ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ നടത്തുന്നതാണ്. […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (11/03/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (11/03/2024) 1st Prize- Rs :75,00,000/ – WD 420764 (KOLLAM) Agent Name: JYOTHIS P V Agency No.: Q 7100 Consolation Prize- Rs. 8,000/ : WA 420764 WB 420764 WC 420764 WE 420764 WF 420764 WG 420764 WH 420764 WJ 420764 WK 420764 WL 420764 WM 420764 2nd Prize- Rs :5,00,000/- […]