play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

അതിരമ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

വിനോദ് കുമാർ – പ്രിയ ദമ്പതികളുടെ മകനാണ് നവനീത് കൃഷ്ണ.