സന്തോഷ് പണ്ഡിറ്റ് ബിജെപിയുമായി കൂടുതൽ അടുക്കുന്നു: ശതം സമർപ്പയാമിയിൽ അരലക്ഷം രൂപ നൽകി പണ്ഡിറ്റിന്റെ ചലഞ്ച്; ബിജെപി സ്ഥാനാർത്ഥിയാക്കാനും നീക്കം സജീവം
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ശബരിമല കർമ്മ സമിതി നടത്തുന്ന സമരങ്ങൾക്ക് കൈമെയ് മറന്ന് പിൻതുണയുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ സംഭാവനയായി ചോദിച്ച ശബരിമല കർമ്മസമിതിയ്ക്ക് അരലക്ഷം രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന ഇനത്തിൽ നൽകിയിരിക്കുന്നത്. ബിജെപിയുമായി […]