പ്രമേഹം , അമിതവണ്ണം, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, മുട്ടുവേദന കഴുത്തുവേദന, നടുവേദന തുടങ്ങി എല്ലാവിധ രോഗങ്ങൾക്കും ആത്മയിൽ ശാശ്വത പരിഹാരം; പാർശ്വഫലങ്ങൾ ഇല്ലാതെയുള്ള ചികിൽസ നൽകുന്ന ആത്മ വെൽനെസ്സ് ക്ലിനിക്കിന്റെ പുതിയ ബ്രാഞ്ച് കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചു

Spread the love

കോട്ടയം : കേരളത്തിൻ്റെ സാമൂഹ്യ ആരോഗ്യരംഗത്ത് കൃത്യമായ സ്ഥാനം നേടിയെടുത്ത ആത്മ വെൽനെസ്സ് ക്ലിനിക്കിന്റെ പുതിയ ബ്രാഞ്ച് കഞ്ഞിക്കുഴിയിലും പ്രവർത്തനം ആരംഭിച്ചു.

പ്രമേഹം , അമിതവണ്ണം, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും, മുട്ടുവേദന കഴുത്തുവേദന നടുവേദന തുടങ്ങിയ സന്ധിവാതങ്ങൾക്കും ആത്മയിൽ ശാശ്വത പരിഹാരം ലഭ്യമാണ്.

പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സ നൽകുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാൻ എന്നതാണ് ആത്മയുടെ ആപ്തവാക്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിൽ എൻ സി സി ക്യാംപിന് സമീപം ഫസ്റ്റ് ക്രൈക്ക് എതിർവശം
ഫോൺ : 790 6364 180