play-sharp-fill

മദ്യപാനം ആരോഗ്യത്തിന് ഹാനികരം ;  മദ്യപാനം ഒരു തൊഴിലാക്കി മാറ്റി പണം സമ്പാദിക്കാം ; വിചിത്രമായ യാഥാര്‍ത്ഥ്യം

സ്വന്തം ലേഖകൻ  ലോകത്ത് ഏറ്റവും അധികം ആളുകള്‍ കുടിക്കുന്ന പാനീയമാണ് മദ്യം. വെള്ളം കഴിഞ്ഞാല്‍ ഒരുപക്ഷേ ഏറ്റവും കൂടതല്‍ വിറ്റുവരവുള്ള പാനീയം എന്നും വിശേഷണമുണ്ട് മദ്യത്തിന്. ഒരു ദുശ്ശീലമായി മുദ്രകുത്തപ്പെട്ടിട്ടുള്ള മദ്യപാനം സാമ്ബത്തികമായും ആരോഗ്യപരമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കരള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മദ്യപാനം ഹാനികരമാണെന്ന് പണ്ടേക്ക്പണ്ടേ തെളിയിക്കപ്പെട്ടതുമാണ്. ഇതൊക്കെക്കൊണ്ടാണ് മദ്യപാനത്തെ ഒരു ദുശ്ശീലമായി കണക്കാക്കുന്നത്. എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് മദ്യപിച്ചുകൊണ്ട് പണം സമ്ബാദിക്കാമെന്നത്. എങ്ങനെയെന്നല്ലേ? മദ്യപാനം ഒരു തൊഴിലാക്കി മാറ്റി പണം […]

കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു. 58 വയസായിരുന്നു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ‌ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.

‘മദ്യ വിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധ പ്രദര്‍ശനം’ ;തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍

സ്വന്തം ലേഖകൻ ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ […]

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; പതിനേഴുകാരിയെ ലോഡ്ജിലെത്തിച്ച് പീ‍ഡിപ്പിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ റാന്നി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം കുമിൽ തോളിൽകുന്നിൽ അനീഷ് (24) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ‌ ചുമത്തി. പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ചു പീ‍ഡിപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

കാനഡയില്‍ ജോലി ലഭിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം ; ഒരു മണിക്കൂര്‍ ജോലിയ്ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 1441 രൂപ: വിവിധ തൊഴില്‍ മേഖലകളുടെ വേതന നിരക്ക് വർധിപ്പിച്ച്‌ കനേഡിയന്‍ സർക്കാർ

സ്വന്തം ലേഖകൻ  വിവിധ തൊഴില്‍ മേഖലകളുടെ കുറഞ്ഞ വേതന നിരക്ക് (മിനിമം വേതനം) വർധിപ്പിച്ച്‌ കനേഡിയന്‍ സർക്കാർ. ജീവിതച്ചിലവ് വർധിക്കുന്ന സാഹചര്യത്തില്‍ ഓരോ വർഷവും കനേഡിയന്‍ സർക്കർ കുറഞ്ഞ വേതന നിരക്കില്‍ വർധനവ് വരുത്താറുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച്‌ രാജ്യത്ത് ആകെ മിനിമം വേതനം 2024 ഏപ്രില്‍ 1 മുതല്‍ മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായി വർദ്ധിപ്പിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്ബോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനി മുതല്‍ 1441 രൂപയായി ഉയരും. കാനഡയുടെ 2023-ലെ വാർഷിക […]

ഇവനാണ് ലോകനാറി സിഐ മലയാലപ്പുഴ. ഇനി ഇവനുമായി നേരിട്ട്. കാശ് വാങ്ങിയ പാറക്കഥകള്‍ പുറകേ…; യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ് എടുത്ത പൊലീസ് ഇൻസ്പെക്ടർക്കെതിരേ അപവാദ പ്രചാരണം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുൻ ദാസിനെതിരേ വീണ്ടും പൊലീസ് കേസ് 

സ്വന്തം ലേഖകൻ  പത്തനംതിട്ട: യുവതിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് കേസ് എടുത്ത പൊലീസ് ഇൻസ്പെക്ടർക്കെതിരേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അപവാദ പ്രചാരണവും ഭീഷണിയും. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കോടതി നിർദേശപ്രകാരം കേസ് എടുത്തു. സിപിഎം തുമ്ബമണ്‍ ബ്രാഞ്ച് സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിട്ടുള്ള ബി. അർജുൻദാസിനെതിരേ മലയാലപ്പുഴ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മലയാലപ്പുഴ എസ്.എച്ച്‌ഓ വി സി.വിഷ്ണുകുമാറിന്റെ പരാതിയിലാണ് കോടതി നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി മണ്ണും പാറയും ഖനനം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച്‌ അയല്‍വാസിയായ യുവതിയെയും പ്രായപൂർത്തിയാകാത്ത […]

ക്രിമിനല്‍ പ്രവർത്തനങ്ങളുടെ ആരോപണങ്ങള്‍ കടുക്കുമ്പോള്‍ അതില്‍ ഉള്‍പ്പെട്ടവരെ തള്ളിപ്പറയുന്നതും, വിവാദം കെട്ടടങ്ങുമ്പോള്‍ സംരക്ഷണം ഒരുക്കുന്നതും പാർട്ടികളുടെ സ്ഥിരം പരിപാടി ;പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകർ അറസ്റ്റിലായെങ്കിലും സിപിഎം ബന്ധം പാടേ നിഷേധിച്ച്‌ നേതാക്കൾ ;  കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൻ്റെ നാള്‍വഴികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കുണ്ടായ സ്ഫോടനത്തിലാണ് സിപിഎം പ്രവർത്തകനായ പാനൂർ മുളിയാത്തോട് എലികൊത്തിന്റവിട ഷെറിൻ (31) മരിച്ചത്. നാലുപേർക്ക് ഗുരുതര പരുക്കുണ്ട്. പാനൂർ മുളിയാത്തോടിലെ പണിതീരാത്ത വീടിന് മുകളില്‍ ബോംബ് ഉണ്ടാക്കുമ്ബോഴാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വേറെയും സിപിഎമ്മുകാർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ചിലർ ഒളിവിലുമാണ്. എന്നാല്‍ ഇവരുടെ സിപിഎം ബന്ധം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാടേ നിഷേധിച്ച്‌ കഴിഞ്ഞു. പാർട്ടി സഖാക്കളെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് ഉണ്ടാക്കിയവരെരെന്നും വളരെ മുൻപേ തന്നെ പാർട്ടി അവരെ […]

ലൈസന്‍സില്ലാതെ മക്കള്‍ വാഹനം ഓടിച്ചാൽ പിഴ അച്ഛൻ നൽകണം ; കോട്ടയത്ത് പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച്‌ കേടുപാടുണ്ടായ കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കാൻ വിധിച്ച് കോടതി

സ്വന്തം ലേഖകൻ കോട്ടയം: പതിനേഴുകാരനായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കിടിച്ച്‌ കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് ഈടാക്കി നല്‍കാന്‍ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെന്നത്ത് ജോര്‍ജ് വിധിച്ചു. 2018 ഒക്ടോബര്‍ 20ന് അരയന്‍ കാവ് കാഞ്ഞിരമറ്റം റോഡില്‍ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തില്‍ മറ്റൊരു കാറിനെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഇടിക്കുകയായിരുന്നു. 45 ദിവസത്തിനകം തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നും കമ്പനി പിന്നീട് പിതാവില്‍ നിന്ന് […]

ഉറക്കം നഷ്ടപ്പെടുന്നത് രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തും ; ആരോഗ്യപരമായ ഒരു ശരീരത്തിന് വേണ്ടത് നല്ല ഉറക്കം

സ്വന്തം ലേഖകൻ തിരിഞ്ഞുമറിഞ്ഞു കിടന്നിട്ടും ശരിയായ ഉറക്കം കിട്ടുന്നില്ലേ? വേണ്ടത്രേ ഉറങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ശരീരം അപകടത്തിലാണ്. ആരോഗ്യപരമായ ഒരു ശരീരത്തിന് വേണ്ട ഒന്നാണ് നല്ല ഉറക്കം. നല്ല ഉറക്കം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തെയും അതുപോലെ ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുകയും നിങ്ങളെ ഒരു രോഗി ആക്കാനും പറ്റും. നിങ്ങള്‍ നല്ലതുപോലെ ഉറങ്ങിയില്ലെങ്കില്‍ പത്തുകാര്യങ്ങള്‍ നിങ്ങളില്‍ സംഭവിക്കും. ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തുകയും ചിന്താ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. 1. അസുഖം വരുന്നു ഉറക്കം നഷ്ടപ്പെടുന്നത് രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ […]

ഈ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും ; ഐശ്വര്യം വരുന്ന ജീവികളെ കുറിച്ചറിയാം… 

സ്വന്തം ലേഖകൻ വാസ്തു ശാസ്ത്രത്തില്‍, ഒരു വ്യക്തിയുടെ വിധി തന്നെ മാറ്റാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് സന്തോഷവും സമൃദ്ധിയും നല്‍കുകയും ജീവിതത്തിലെ പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. അതുപോലെ തന്നെ വീട്ടില്‍ സൂക്ഷിക്കുന്നത് മംഗളകരമായി കരുതുന്ന ചില ജീവികളെക്കുറിച്ചും വാസ്തുശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ നിങ്ങളുടെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ജീവിതം സന്തോഷകരമാവുകയും ചെയ്യും. വാസ്തുപ്രകാരം വീട്ടില്‍ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരുന്ന ചില ജീവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. മത്സ്യങ്ങള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്‌, […]