ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; പതിനേഴുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
റാന്നി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
കൊല്ലം കുമിൽ തോളിൽകുന്നിൽ അനീഷ് (24) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Third Eye News Live
0