play-sharp-fill

കോട്ടയം നഗരത്തിൽ പുതിയ ട്രാഫിക് സംവിധാനം; റൗ​ണ്ടാ​ന പൊ​ളി​ച്ചു​നീ​ക്കി പ​ക​രം ബ​ക്ക​റ്റ് ചലഞ്ച്

സ്വന്തം ലേഖകൻ കോ​ട്ട​യം: ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ബ​ക്ക​റ്റ്. ഏ​റെ തി​ര​ക്കു​ള്ള നാ​ഗമ്പടം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നാ​യി ബ​ക്ക​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ഹ്റു സ്റ്റേ​ഡി​യം- റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പു റോ​ഡ് ചേ​രു​ന്ന ഈ ​ഭാ​ഗ​ത്ത് മൂ​ന്നു വ​ശ​ത്തു​നി​ന്നും എ​പ്പോ​ഴും വാ​ഹ​ങ്ങ​ള്‍ എ​ത്തു​ന്ന സ്ഥ​ല​മാ​ണ്. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​നാ​പ​ക​ടം ഇ​വി​ടെ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ല്ല വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ തോ​ന്നും പ​ടി ക​യ​റി […]

സംസ്ഥാനത്ത് കന്നുകാലി വ്യാപാരം സർക്കാരിന്റെ നിയന്ത്രണത്തിലാകുന്നു; ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വരുന്ന​തി​നു ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാക്കുന്നു; അ​​തി​​ര്‍​​ത്തി ചെ​​ക്ക് പോ​​സ്റ്റു​​ക​​ളി​​ലെ പേ​​രി​​നു​​ള്ള പ​​രി​​ശോ​​ധ​​നയ്ക്ക് പൂട്ടു വീഴുന്നു

സ്വന്തം ലേഖകൻ കോ​​ട്ട​​യം: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്നും ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടവരു​​ന്ന​​തി​​നു ലൈ​​സ​​ന്‍​​സ് നി​​ര്‍​​ബ​​ന്ധ​​മാ​​ക്കി വ്യാ​​പാ​​രം നി​​യ​​ന്ത്രി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​ര്‍ ഒ​​രു​​ങ്ങു​​ന്നു. ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ക​​ര്‍​​ണാ​​ട​​ക എ​​ന്നി​​വി​​ടി​​ങ്ങ​​ളി​​ല്‍​​നി​​ന്നാ​​ണു ക​​ന്നു​​കാ​​ലി​​ളെ കൂ​​ടു​​ത​​ലാ​​യി സം​​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത്. യ​​ഥേ​​ഷ്ടം ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു പ​​ക​​രം ര​​ജി​​സ്ട്രേ​​ഷ​​നും ലൈ​​സ​​ന്‍​​സും നി​​ര്‍​​ബ​​ന്ധ​​മാ​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണു മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് എം എ സലീമുമായി നടന്ന ചർച്ചയിലാണ് തിരുമാനം ഇ​​തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി 70 വ്യാ​​പാ​​രി​​ക​​ള്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ സ്വ​​ന്ത​​മാ​​ക്കി ലൈ​​സ​​ന്‍​​സ് നേ​​ടു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. നി​​ല​​വി​​ല്‍ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്ന് ആ​​ര്‍​​ക്കും ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടു​​വ​​രാ​​ന്‍ ക​​ഴി​​യും. അ​​തി​​ര്‍​​ത്തി […]

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വർധനവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു.

യുഎഇയില്‍ മലയാളി നഴ്സ് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകൻ അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോള്‍(36) ആണ് മരിച്ചത്. മെയ് 3ന് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ ജബല്‍ ജെയ്സ് മലനിരകള്‍ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ടിന്റു പോളും ഭര്‍ത്താവ് കൃപ ശങ്കര്‍, ഇവരുടെ മക്കളായ കൃതിന്‍ ശങ്കര്‍(10), ആദിന്‍ ശങ്കര്‍, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിനെ റാസല്‍ഖൈമയിലെ അല്‍ സഖര്‍ ​ആശുപത്രിയില്‍ […]

പാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച്‌ പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച്‌ ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് […]

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ല്‍ രാ​ത്രി​യി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​ല്ല; മരുന്നിനു മാര്‍ഗമില്ല: വ​​ലി​​യ വി​​ല​കൊ​​ടു​​ത്ത് പു​​റ​​ത്തു​​ള്ള മ​​രു​​ന്നു​​ക​​ട​​ക​​ളി​​ല്‍​നി​​ന്നും മരുന്ന് വാ​​ങ്ങേ​​ണ്ട സ്ഥിതിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു ക​​ഴി​​ഞ്ഞാ​​ല്‍ ഫാ​​ര്‍​​മ​​സി​​സ്റ്റി​​ല്ല. ഇ​​തേ​ത്തു​ട​ര്‍​ന്നു രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ രോ​​ഗി​​ക​​ളാ​​യി എ​​ത്തു​​ന്ന കു​​ട്ടി​​ക​​ള്‍​​ക്ക് മ​​രു​​ന്നു ല​​ഭി​​ക്കാ​​തെ വ​​ല​​യു​​ന്നു. നി​​ല​​വി​​ല്‍ ര​​ണ്ടു ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി നാ​​ലു ഫാ​​ര്‍​​മ​​സി​​സ്റ്റു​​ക​​ളാ​​ണ് ഇ​​വി​​ടെ ജോ​​ലി ചെ​​യ്യു​​ന്ന​​ത്. രാ​​വി​​ലെ 7.45 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​വ​​രെ ര​​ണ്ടു പേ​​ര​​ട​​ങ്ങു​​ന്ന ര​​ണ്ടു ഷി​​ഫ്റ്റു​​ക​​ളി​​ലാ​​ണി​​ത്. ആ​​റു ക​​ഴി​​ഞ്ഞാ​​ല്‍ ഫാ​​ര്‍​​മ​​സി പൂ​​ട്ടു​​ക​​യാ​​ണ് ഇ​​പ്പോ​​ള്‍ ചെ​​യ്യു​​ന്ന​​ത്. അ​​തി​​നു​​ശേ​​ഷം അ​​ടി​​യ​​ന്ത​ര ചി​​കി​​ത്സ​​യ്ക്ക് ഇ​​വി​​ടെ എ​​ത്തി​​ച്ചേ​​രു​​ന്ന രോ​​ഗി​​ക​​ളാ​​ണ് വ​​ല​​യു​​ന്ന​​ത്. ഡോ​​ക്ട​​ര്‍​​മാ​​ര്‍ മ​​രു​​ന്നു കു​​റി​​ച്ചു കൊ​​ടു​​ത്താ​​ല്‍ വ​​ലി​​യ വി​​ല​കൊ​​ടു​​ത്തു പു​​റ​​ത്തു​​ള്ള മ​​രു​​ന്നു​​ക​​ട​​ക​​ളി​​ല്‍​നി​​ന്നും മ​​രു​​ന്നു വാ​​ങ്ങേ​​ണ്ട […]

വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ ഇടുക്കി: ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശാന്തന്‍പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കിയില്ല; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബഹളം: ഡ്യൂ​​ട്ടി ന​​ഴ്സ് കേ​​സ് ഷീ​​റ്റ് വ​​ലി​​ച്ചെ​​റി​​ഞ്ഞെ​​തായും ബ​​ന്ധു​​ക്ക​​ള്‍

സ്വന്തം ലേഖകൻ ഗാ​​ന്ധി​​ന​​ഗ​​ര്‍: മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍കാത്തതിനെത്തുടർന്ന് കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ളം. ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​ന് കാ​​ന്‍​​സ​​ര്‍ വാ​​ര്‍​​ഡി​​ലാ​​ണ് സം​​ഭ​​വം. ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ക​​ട്ട​​പ്പ​​ന ഉ​​പ്പു​​ത​​റ സ്വ​​ദേ​​ശി​​നി കു​​മാ​​രി രാ​​ധാ​​കൃ​​ഷ്ണ​ (62) ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ബ​​ന്ധു​​ക്ക​​ള്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ആം​​ബു​​ല​​ന്‍​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആം​​ബു​​ല​​ന്‍​​സ് സൗ​​ക​​ര്യ​​മി​​ല്ലെ​​ന്ന അ​​ധി​​കൃ​​ത​​രു​​ടെ മ​​റു​​പ​​ടി​​യി​​ല്‍ മ​​ര​​ണ​​പ്പെ​​ട്ട​​യാ​​ളു​​ടെ ബ​​ന്ധു​​ക്ക​​ളും ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന മ​​റ്റ് രോ​​ഗി​​ക​​ളു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​രും ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി. പി​​ന്നീ​​ട് ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി​​ന്‍റെ ആം​​ബു​​ല​​ന്‍​​സി​​ല്‍ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​യ്ക്ക് കൊ​​ണ്ടു​പോ​​യി. മ​​ര​​ണ​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് കു​​മാ​​രി​​യെ കാ​​ണാ​​ന്‍ ഭ​​ര്‍​​ത്താ​​വ് രാ​​ധാ​​കൃ​​ഷ്ണ​​നെ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്നും […]

ബൈക്ക് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജങ്ഷനില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഹണി ട്രാപ് : 5 എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍: വിദ്യാര്‍ഥികള്‍ മുൻപും ആക്രമണകേസുകളിൽ പിടിക്കപ്പെട്ടവർ: പ്രധാനപ്രതികൾ ഒളിവിൽ

സ്വന്തം ലേഖകൻ മാരാരിക്കുളം: ഹണി ട്രാപ്പിന് സമാനമായ തട്ടിപ്പിലൂടെ സ്വകാര്യ റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ കീഴേപള്ളിക്കര പോഴത്ത് എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി റൊണാള്‍ഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. നേരത്തെ അഞ്ച് പ്രതികള്‍ അറസ്റ്റിലായിരുന്നു. പ്രധാനപ്രതികളായ […]