കോട്ടയം ജില്ലയിൽ 1259 പേർക്ക്  കോവിഡ്; 1355 പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയിൽ 1259 പേർക്ക് കോവിഡ്; 1355 പേർക്ക് രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1259 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1221 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 38 പേർ രോഗബാധിതരായി. 1355 പേർ രോഗമുക്തരായി. 6265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 570 സ്ത്രീകളും 159 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 5441 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 301018 പേർ കോവിഡ് ബാധിതരായി. 292674 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 55027 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-96

കല്ലറ-52

മാഞ്ഞൂർ-49

മുണ്ടക്കയം-40

പനച്ചിക്കാട്-35

മറവന്തുരുത്ത്, മാടപ്പള്ളി-33

എരുമേലി-31

കാഞ്ഞിരപ്പള്ളി, കിടങ്ങൂർ-30

മണിമല-29

കറുകച്ചാൽ-28

ചങ്ങനാശേരി-26

കടപ്ലാമറ്റം-25

തലയോലപ്പറമ്പ്്, കടുത്തുരുത്തി, അതിരമ്പുഴ-24

കരൂർ, ഉദയനാപുരം, ഏറ്റുമാനൂർ-22

അയർക്കുന്നം, പാമ്പാടി, കടനാട്-21

കോരുത്തോട്-20

മുളക്കുളം, തൃക്കൊടിത്താനം, നീണ്ടൂർ, വിജയപുരം-19

അകലക്കുന്നം-18

പാലാ-17

പുതുപ്പള്ളി, തിടനാട്, പൂഞ്ഞാർ-16

ആർപ്പൂക്കര, വൈക്കം, മീനച്ചിൽ-15

ചിറക്കടവ്, കൂരോപ്പട, നെടുംകുന്നം, വാഴൂർ-14

വെള്ളാവൂർ, വെച്ചൂർ, പാറത്തോട്-13

പായിപ്പാട്, വാകത്താനം, വെള്ളൂർ-12

ഉഴവൂർ, കങ്ങഴ, കുറിച്ചി, പൂഞ്ഞാർ തെക്കേക്കര-11

മണർകാട്-10

തലപ്പലം, കാണക്കാരി-9

വാഴപ്പള്ളി, എലിക്കുളം, പള്ളിക്കത്തോട്-7

ചെമ്പ്-6

മരങ്ങാട്ടുപിള്ളി-6

അയ്മനം, കുറവിലങ്ങാട്,. മുത്തോലി, തലയാഴം-5
കൂട്ടിക്കൽ, മീനടം-4

ഈരാറ്റുപേട്ട, കുമരകം, മേലുകാവ്, ഞീഴൂർ, വെളിയന്നൂർ, രാമപുരം, ടി.വി പുരം, തിരുവാർപ്പ-3

തലനാട്, കൊഴുവനാൽ, ഭരണങ്ങാനം, തീക്കോയി-2

മൂന്നിലവ്-1