പതിമൂന്നുകാരി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത..! അച്ഛന്റെ അക്കൗണ്ടിൽ കിടന്ന 40 ലക്ഷം രൂപ കാണാനുമില്ല; മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു
തേർഡ് ഐ ബ്യൂറോ കൊച്ചി: തൃക്കാക്കരയിൽ പതിമൂന്നുകാരിയെ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുന്നു. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടാതെ, കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ കാണാനില്ലെന്നാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതോടെയാണ് പിതാവ് […]