video
play-sharp-fill

Thursday, July 3, 2025

Monthly Archives: March, 2021

പാലായിൽ നടന്നത് പ്ലാൻഡ് അടി..! ബിനു പുളിക്കക്കണ്ടം കാപ്പൻ അഡ്ജസ്റ്റുമെന്റെന്ന ആരോപണം ഉയരുന്നു; അടിയുണ്ടാകുമെന്നു പ്രഖ്യാപിച്ച് എ.സി.വി ക്യാമറാമാനെ വിളിച്ചു വരുത്തി; പാലാ നഗരസഭ കൗൺസിൽ ഹാളിലുണ്ടായ അടി മാണി സി.കാപ്പനു വേണ്ടിയെന്നു...

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭ കൗൺസിൽ ഹാളിൽ കഴിഞ്ഞ ദിവസമുണ്ടായ അടിയ്ക്കു പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനെന്ന ആരോപണം ശക്തമാകുന്നു. മാണി സി.കാപ്പനും സി.പി.എം നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടവും തമ്മിലുള്ള...

ജന്മനാടിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി ജനീഷ് കുമാർ ;ആവേശക്കടലായിചിറ്റാറും സീതത്തോടും

സ്വന്തം ലേഖകൻ സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചി സമ്മാനിച്ചും കോലിഞ്ചിമാലയും പുഷ്പമാലയും...

ട്രാക്ടർ ഓടിച്ച് അഡ്വ.പ്രിൻസ് ലൂക്കോസ്: യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ല: രമേഷ് പിഷാരടി

സ്വന്തം ലേഖകൻ കുമരകം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൗതുകമായി. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർത്ഥി...

ആർപ്പൂക്കരയെ ഇളക്കിമറിച്ച് , തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫിൻ്റെ പടയോട്ടം: വിജയം പ്രിൻസ് ലൂക്കോസിനെന്ന് ഉറപ്പിച്ച് നാട്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ആർപ്പൂക്കരെ ഇളക്കിമറിച്ച് തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. മണ്ഡലത്തിൽ ഉടനീളം വിജയത്തിൻ്റെ കാറ്റ് വീശിയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം പുരോഗമിക്കുന്നത്. ഇന്നലെ ആർപ്പൂക്കരയിലും തിരുവാർപ്പിലുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ്...

മുട്ടത്തും അറുപുഴയിലും എൽ.ഡി.എഫ് ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ ആക്രമണം ; അണികളെ കയ്യേറ്റം ചെയ്ത് സംഘഷാവസ്ഥ സൃഷ്ടിച്ചത് കോൺഗ്രസ്സ് പ്രവർത്തകർ; കരുതിക്കൂട്ടിയുള്ള അക്രമണത്തിനെതിരെ കോട്ടയം എസ്പിക്ക് പരാതി നൽകി നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് എൽ.ഡി. എഫിന്റെ ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ കോണ്ഗ്രസ്സ് ആക്രമണം എന്ന് പരാതി. നാട്ടകം പ്രദേശത്ത് സ്ഥാനാർത്ഥി പര്യടനത്തിനൊപ്പം പോയ വാഹനത്തിന് നേരെ മുട്ടം ഭാഗത്ത് വച്ചാണ് കൊച്ചു...

കോട്ടയത്തിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫ്. കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ വാഹനപട്യനത്തിന് ലഭിച്ച സ്വീകരങ്ങള്‍ക്ക് നന്ദി പറഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പമാണെന്ന് പറയുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ഇടുതപക്ഷം കോട്ടയത്തോട്...

ഹൃദയാംഗീകാരം വോട്ടാകുന്നു കോട്ടയത്തെങ്ങും അനിൽകുമാർ തരംഗം

സ്വന്തം ലേഖകൻ കോട്ടയം : എല്ലാവിഭാഗം ജനങ്ങളുടെയും ഹൃദയാംഗീകാരം ഏറ്റുവാങ്ങി കോട്ടയം മണ്ഡലം എൽഡിഎഫ്‌‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ്‌ പര്യടനം ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയേകുന്നു. നാടിന്റെ വികസനമുന്നേറ്റത്തിന്‌ എൽഡിഎഫ്‌ തുടർഭരണം വേണമെന്ന ജനങ്ങളുടെ തിരിച്ചറിവിന്റെ പ്രതീകമായി...

മലയോര മണ്ണിന്റെ മനം കവർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ പൂഞ്ഞാർ : നിയോജക മണ്ഡലത്തിലെ കിഴക്കൻ മലയോര മേഖലയിൽ സമൂലമായ വികസനം യാഥാർഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്. കൈവശ...

പി സി ജോർജ് റബ്ബർ കർഷകരോട് മാപ്പ് പറയണം: അഡ്വ.ടോമി കല്ലാനി

സ്വന്തം ലേഖകൻ എരുമേലി: യുഡി എഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് കിലോയ്ക്ക് 250 രൂപയാക്കുമെന്ന് പൂഞ്ഞാർ മണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി. എരുമേലി പേരുത്തോട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകർ...

കാലഹരണപ്പെട്ട ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന്: രമേഷ് പിഷാരടി

സ്വന്തം ലേഖകൻ കോട്ടയം: ലോകത്ത് ഒരിടത്തുമില്ലാത്ത കാലഹരണപ്പെട്ട ഒരു ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന് സിനിമാ താരം രമേഷ് പിഷാരടി. ഇതിന്റെ പല ആശയങ്ങളും പ്രാവര്‍ത്തികമല്ല. ഇവർ സമത്വം എന്ന് പറയുന്നു, ആയിരം കാക്കയെ എടുത്താല്‍ ഒരുപോലെയിരിക്കും...
- Advertisment -
Google search engine

Most Read