play-sharp-fill
ശരീരം തുറന്നു കാട്ടി, തിരുവനന്തപുരത്തെ ഹോട്ട് ഫോട്ടോഷൂട്ടുമായി കമ്മട്ടിപ്പാടം താരം: ശരീരത്തെക്കുറിച്ചുള്ള ഭയം മാറ്റാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിച്ച പെൺകുട്ടികളുടെ കമന്റുകളുമായി ഷോൺ റോമിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ ഷൂട്ട്

ശരീരം തുറന്നു കാട്ടി, തിരുവനന്തപുരത്തെ ഹോട്ട് ഫോട്ടോഷൂട്ടുമായി കമ്മട്ടിപ്പാടം താരം: ശരീരത്തെക്കുറിച്ചുള്ള ഭയം മാറ്റാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിച്ച പെൺകുട്ടികളുടെ കമന്റുകളുമായി ഷോൺ റോമിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ ഷൂട്ട്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ശരീരം തുറന്നുകാട്ടി ധൈര്യം പ്രകടിപ്പിച്ച് കമ്മട്ടിപ്പാടം താരം. തിരുവനന്തപുരത്ത് വച്ചെടുത്ത ഹോട്ട് ഫോട്ടോഷൂട്ട് പുറത്തു വിട്ടാണ് ഷോൺ റോമി എന്ന പെൺകുട്ടിയും കമ്മട്ടിപ്പാടം താരവുമായ പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഷോണിന്റെ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം ചുറ്റിക്കറങ്ങുന്ന ഷോൺ റോമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്. തിരുവനന്തപുരം നഗരത്തിലെ സെക്കൻഡ് ഹാൻഡ് പുസ്തകശാലകളും മറ്റും നടിയും മോഡലുമായ ഷോൺ റോമി നടന്നുകണ്ടത് ഒരു ഫോട്ടോഷൂട്ടിന്റെ ആവശ്യത്തിനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇപ്പോൾ വീണ്ടും തന്റെ ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാം വഴി രംഗത്തെത്തിയിരിക്കുകയാണ് നടി. തിരുവനന്തപുരത്തെ കോവളം കടത്തീരത്തെ പാറക്കെട്ടുകളിൽ വച്ചെടുത്ത നിരവധി ചിത്രങ്ങളാണ് ഷോൺ റോമി തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾക്ക് കീഴിൽ നിരവധി പേർ എത്തിയിട്ടുണ്ട്.

ഷോണിന്റെ ബോൾഡ് ചിത്രങ്ങൾ കണ്ട് ‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവയ്ക്കാൻ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു’-എന്നാണ് ഇക്കൂട്ടത്തിൽ ഒരു പെൺകുട്ടി കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് പിന്നാലെ താൻ തന്റെ ഫേവറിറ്റ് നഗരമായ ബംഗളുരുവിൽ എത്തിച്ചേർന്നു എന്ന് പറഞ്ഞുകൊണ്ട് നടി വേറെ കുറച്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.