കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട: പിടിയിലായവരിൽ ട്രാൻസ് ജെൻഡറും; പ്രതികളിൽ നിന്നും പിടികൂടിയത് എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരി മരുന്നുകൾ
തേർഡ് ഐ ബ്യൂറോ കൊച്ചി: പനങ്ങാട് മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ഭിന്നലിംഗക്കാരിയടക്കം മുന്നൂ പേർ കൂടി അറസ്റ്റിൽ ആയി. ആലപ്പുഴ ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (23), വൈക്കം വെച്ചൂർ വിഷ്ണു ഭവനിൽ ഹരികൃഷ്ണൻ(23), ചേർത്തല മണപ്പുറം നിസാനി മൻസിലിൽ […]