രാജ്യത്ത് 60 ലക്ഷം കടന്ന് കോവിഡ് രോഗികൾ : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 88,600 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 1,124 കോവിഡ് മരണങ്ങൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം 1,124 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ […]