പരുത്തുംപാറയിൽ കൊവിഡ് കേസുകൾ കൂടുന്നു: രണ്ടു ഹോട്ടലും ഒരു തട്ടുകടയും അടച്ചു: പഞ്ചായത്തിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്ത് ആസ്ഥാനമായ പരുത്തുംപാറ കവലയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം കൂടുന്നു.കവലയിലെ രണ്ടു ഹോട്ടലുകളും ഒരു തട്ടുകടയും അടച്ചു. ഹോട്ടലുടമകൾക്കും ജോലിക്കാർക്കും രോഗം ബാധിച്ചതിനെ തുടർന്നാണിത്. കവലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റ് […]