സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 20 രൂപ; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 20 രൂപ; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണ്ണ വിലയിൽ കുറവുണ്ടായിരിക്കുന്നത്വർദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവില ഗ്രാമിന് 20രൂപ വർദ്ധിച്ചു 30/09/2020
TODAY GOLD
RATE:4670
പവന്:37360