കോട്ടയം ജില്ലയില്‍ 322 പേര്‍ക്കു കൂടി കോവിഡ്: 318 പേർക്കും സമ്പർക്കത്തിലൂടെ രോഗം: ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ
സ്വന്തം ലേഖകൻ കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. ആകെ 4655 പരിശോധനാ ഫലങ്ങളാണ് […]