വിദേശ രാജ്യങ്ങളിൽ പഠനം എന്നത് സ്വപ്‌നമല്ല ; എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം സ്റ്റഡി അബ്രോഡിലൂടെ

വിദേശ രാജ്യങ്ങളിൽ പഠനം എന്നത് സ്വപ്‌നമല്ല ; എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം സ്റ്റഡി അബ്രോഡിലൂടെ

Spread the love

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : എതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വിദേശത്ത് പഠിക്കുകയും ഒപ്പം തന്റെ തന്റെ കരിയറിന്റെ ഉയർച്ചയും ഉറപ്പു വരുത്തുകയെന്നത് ഏറെ സ്വപ്‌നം കാണുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും മെച്ചപ്പെട്ട ജോലി സാധ്യതയുമാണ് കൂടുതൽ ആളുകളും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള കാരണം.

എന്നാൽ വിദേശരാജ്യങ്ങളിൽ എത്താനുള്ള ഫണ്ടും വിസയും ലഭ്യമാകാത്തത് പലരുടെയും സ്വപ്‌നങ്ങളെ ഇല്ലാതാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉന്നത വിദ്യാഭ്യാസവും കരിയറിന്റെ ഉയർച്ചയും ഉറപ്പുവരുത്താൻ വിദേശത്ത് പോവുകയെന്നത് നിങ്ങൾക്ക് ഇനി എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം സ്റ്റഡി അബ്രോഡിലൂടെ. വിദേശ പഠന ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ അവർ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ പഠിക്കുന്നതിനായി സ്റ്റഡി വിസയും ഒപ്പം ഫണ്ട് അസിസ്റ്റൻസും സ്റ്റഡി അബ്രോഡിലൂടെ ലഭ്യമാകും.

യു.എസ്.എ, ഓസ്‌ട്രേലിയ, കാനഡ, യു.കെ. സിംഗപ്പൂർ, ന്യൂസിലൻഡ്, ഐർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കുന്നതിനായുള്ള എല്ലാവിധ സഹായവും സ്റ്റഡി അബ്രോർഡിൽ നിന്നും ലഭ്യമാകും. ഒപ്പം ജോബ് പ്ലെയ്‌സ്‌മെന്റും ഉറപ്പ് നൽകുന്നു.

ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ ഫണ്ട് അസിസ്റ്റൻസോടുകൂടി പത്ത്,പ്ലസ് ടു, ഡിഗ്രി (എല്ലാ കോഴ്‌സുകളും ) തുടങ്ങിയവയും വിദൂരപഠനവും സ്റ്റഡി അബ്രോഡിന്റെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക് :Study Abroad,Ettumanoorappan Building Near Caritas Junction. 9544289729

Tags :