ഫെയ്‌സ്ബുക്കിൽ മാഡത്തിന്റെ റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും ; പിന്നീട് വീഡിയോ ചാറ്റിലൂടെ ഇരയെ വീഴ്ത്തും ; പെൺകെണിയിൽ വീഴുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ : സംസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘങ്ങൾ സജീവമാകുന്നു
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരായ യുവതികളുടെ പേരിലുള്ള വ്യാജപ്രൊഫൈലിലൂടെ പൊലീസുകാരും ഡോക്ടർമാരും വൻകിട ബിസിനസുകാരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പ് സംഘങ്ങൾ സജീവം. വ്യാജ പ്രൊഫൈലിലൂടെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം സംഘങ്ങൾ കരുക്കൾ നീക്കുന്നത്. ഫെയ്‌സ്ബുക്കിൽ […]