സ്വർണ വില വീണ്ടും കുറഞ്ഞു; കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വില വീണ്ടും കുറഞ്ഞു; കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ
അരുൺസ്
മരിയ ഗോൾഡ്
26/09/2020
TODAY GOLD
RATE:4600
പവന്; 36800