video
play-sharp-fill

Monday, September 1, 2025

Monthly Archives: December, 2019

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: യുവാവ് ദാരുണമായി മരിച്ചു; നാലു പേർ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവുംപീടികയിൽ ഷെഫീഖിന്റെ മകൻ ഹഫ്‌സീൻ മുഹമ്മദ് (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു കാറുകളിലായുണ്ടായിരുന്ന നാലു...

അദ്ധ്യാപകന്റെ ചതിയിൽ നിന്നും പൊൻകുന്നം സ്വദേശിയായ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്: പന്ത്രണ്ട് മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഊരാക്കുടുക്കിൽ കുടുങ്ങിയേനെ..! പൊൻകുന്നത്ത് വിവാഹത്തലേന്ന് അദ്ധ്യാപകനായ വരനെ കാണാതായി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാര്യയും മക്കളുമുള്ള പൊൻകുന്നം സ്വദേശിയായ അദ്ധ്യാപകന്റെ ചതിയിൽ നിന്നും എം.ജി സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പന്ത്രണ്ട് മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഊരാൻ സാധിക്കാത്ത വിവാഹം...

ആ ഭാഗ്യ ശാലി ആർപ്പൂക്കര പനമ്പാലത്തുണ്ട്..! അഞ്ചു കോടിയുടെ പൂജാ ബമ്പർ അടിച്ചത് മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തെ മെഡിക്കൽ സ്‌റ്റോർ ഉടമയ്ക്ക്; സമ്മാനത്തുകയിൽ നിശ്ചിത ഭാഗം പാവങ്ങൾക്ക് മരുന്നു വാങ്ങാൻ 

സ്വന്തം ലേഖകൻ  കോട്ടയം: അഞ്ചു കോടിയുടെ ഭാഗ്യം സ്വന്തമാക്കിയ ആ ഭാഗ്യശാലി മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തുണ്ട്. കോട്ടയം - കുടയംപടി - മെഡിക്കൽ കോളേജ് റോഡിൽ കൊച്ചുവീട്ടിൽ മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന...

കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ചട്ടം കർശനമായി നടപ്പാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വന്നതോടെ കോട്ടയത്തും പൊലീസിന്റെയും മോട്ടോർ...

ഷൈൻ നിഗത്തിനെതിരായ നീക്കം താരപുത്രനെ വാഴിക്കാൻ: ഷൈനിനെ ഒതുക്കുന്നത് ഏട്ടന്റെ പുത്രന് വേണ്ടിയോ..? കഞ്ചാവ് എന്ന പ്രചാരണം നടനെ നശിപ്പിക്കാനോ

സിനിമാ ഡെസക് കൊച്ചി: മലയളത്തിൽ വളർന്നു വരുന്ന യുവ താരം ഷൈൻ നിഗത്തിനെതിരായി നീക്കം നടക്കുന്നത് സൂപ്പർ താരത്തിന്റെ മകനു വേണ്ടിയെന്ന് സൂചനകൾ. ഷൈൻ നിഗവും താരപുത്രനും തമ്മിലുള്ള രൂപ സാദൃശ്യവും, താര പുത്രന്റെ...

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക്...

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ...

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കൊല്ലാൻ ഫെയ്സ് ബുക്ക് വഴി ക്വട്ടേഷൻ മലേഷ്യയിൽ നിന്ന്: ഓൺലൈൻ വഴി നൽകിയ ക്വട്ടേഷന് തുക അഞ്ചു ലക്ഷം രൂപ

ക്രൈം ഡെസ്ക് കമ്പം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്താൻ ഫെയ്സ് ബുക്ക് വഴി അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി യുവതി. മലേഷ്യന്‍ യുവതിയാണ്  തന്റെ മലയാളിയായ കാമുകനെ അപായപ്പെടുത്താന്‍ ഓൺലൈൻ വഴി ക്വട്ടേഷൻ...

അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യയ്ക്കൊരുങ്ങി യുവാവും യുവതിയും: കിലോമീറ്ററുകളോളം നടന്നെത്തി കമിതാക്കളെ രക്ഷിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി:  അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യാ ഭീഷണിയുമായി എത്തിയ കമിതാക്കൾ പൊലീസിനെ വലച്ചു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ കാടിനുള്ളിൽ  ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും പെണ്‍കുട്ടിയെയുമാണ് അതിരപ്പിള്ളി പോലീസ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ പൂവ്വത്തുംകടവ് സ്വദേശിയായ 20 വയസ്സുള്ള...

ഒരു ബൈക്കിൽ ഇന്നു മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം: ലാത്തി പ്രയോഗം വേണ്ടെന്ന് പൊലീസിനോട് സംസ്ഥാന പൊലീസ് മേധാവി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ ഓടുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇന്ന് മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്....
- Advertisment -
Google search engine

Most Read