സ്വന്തം ലേഖകൻ
കോട്ടയം: നീതി നിഷേധത്തിനെതിരേയും ഇടവക പള്ളികൾ കൈയേറി വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗം പുറത്താക്കുകയാണെന്നുമാരോപിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ബുധനാഴ്ച പ്രതിഷേധ മാർച്ച് നടത്തുന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു നടത്തുന്ന മാർച്ചിൽ...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായി നിന്ന ബോർഡുകൾ ഉയരം കൂട്ടി സ്ഥാപിച്ചത് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്ന് . തേർഡ് ഐ ന്യൂസ് ലൈവ് ഇതു...
സ്വന്തം ലേഖകൻ
കോട്ടയം: ദേവലോകം അരമനയിലേക്ക് യാക്കോബായ സഭ നടത്തുന്ന മാർച്ചിനോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഗതാഗത ക്രമീകരണം. ഗതാഗതക്രമീകരണം രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആരംഭിക്കും.
കോട്ടയം ടൗണിൽനിന്നു കെ.കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ...
സ്വന്തം ലേഖകൻ
കോട്ടയം: സൗഹൃദത്തിൻറെ പേരിൽ നൽകിയ സ്വർണവും എട്ടു ലക്ഷം രൂപയും തിരികെ നൽകുന്നില്ലെന്നു കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയുടെ...
സ്വന്തം ലേഖകൻ
കോട്ടയം: മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും.
വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്‌കൂളിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ മേഖലകൾ, അനുബന്ധ സ്ഥലങ്ങൾ എന്നിവ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഡിസ്‌പോസിബിൾ പാത്രങ്ങൾ, കുടിവെള്ള...
സ്വന്തം ലേഖകൻ
കോട്ടയം: ഗാന്ധിജയന്തി വാരം കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സമ്പൂർണ്ണ ശുചിത്വം, മാലിന്യ നിർമാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കും....
ക്രൈം ഡെസ്‌ക്
ചങ്ങനാശേരി: സിനിമയോടുള്ള കലിപ്പ് തീർത്തത് തീയറ്ററിന്റെ സീറ്റിനോട്. തീയറ്ററിന്റെ സീറ്റ് കുത്തിക്കീറി സ്‌പോഞ്ച് പുറത്തു കൊണ്ടു വന്ന ആറംഗ സംഘത്തെ തിരഞ്ഞ് പൊലീസ്. തീയറ്റിന്റെ സീറ്റ് കുത്തിക്കീറിയ സംഘത്തിന്റെ സിസിടിവി ക്യാമറ...
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ പഴയ പാലം തകർന്നു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകർന്ന് വീണത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ്...
സ്വന്തം ലേഖിക
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2014 ലെ തെരെഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിലാണ്...