സ്വന്തം ലേഖിക
ന്യൂഡൽഹി : രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം.
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത്...
സ്വന്തം ലേഖകൻ
കോട്ടയം: തുടർച്ചയായ രണ്ടാം വർഷവും പ്രളയത്തിൽ തകർന്ന കേരളത്തിനായി കാനഡയിലെ തെരുവുകളിൽ ഒരു പത്തു വയസുകാരൻ വയലിൻ വായിക്കുകയായിരുന്നു.
കാനഡയിലെ ഓഷ്വാ തെരുവുകളിൽ ആ പത്തു വയസുകാരന്റെ വയലിനിൽ നിന്നും മലയാളം അടക്കമുള്ള...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് കാൽ നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ കാലവർഷമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ ഗതിയിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റബർ 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ...
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ആരാധനാലായങ്ങളിലെ സുരക്ഷയ്ക്കായി ആരാധനാലയ സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമാണ് ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കുക. പോലീസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി. പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ...
സ്വന്തം ലേഖിക
തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം
ഒരേ കൊടിക്കമ്പിൽ പതാക നാട്ടി എസഎഫ്.ഐയുടെ പ്രകടനം. തിരുവനന്തപുരം എ.ജെ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു...
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര.
ചികിത്സ ആവശ്യമായി വരികയാണെങ്കിൽ അത് ഇവിടെ തന്നെയായിരിക്കും നടത്തുക.യുഎസിലെ വിദഗ്ധപരിശോധനകൾക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു...
സ്വന്തം ലേഖിക
പത്തനംതിട്ട : കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെ പേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31-വരെ നീട്ടി. സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ഇനിയും ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങില്ലെന്ന് ഇതിനിടെ സിവിൽ...
സ്വന്തം ലേഖിക
വിതുര: അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര വാവറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ അസീസിന്റെയും ഫദീലയുടെയും മകൻ അറാഫത്ത് (26), ചെറ്റച്ചൽ മരുതുംമൂട് മൊട്ടമൂട്...