video
play-sharp-fill

Thursday, June 19, 2025

Monthly Archives: October, 2019

ഇറഞ്ഞാലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ സംഭവം: കാർ തലകീഴായി മറിഞ്ഞ് കാറിനുള്ളിലുണ്ടായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് ഈരാറ്റുപേട്ട സ്വദേശിയായ മുൻ സിപിഎം ഏരിയ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ഇറ്ഞ്ഞാലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം മുൻ ഏറിയ സെക്രട്ടറി മരിച്ചു. സിപിഎം മുൻ ഏറിയ സെക്രട്ടറിയും സിഐടിയു ജില്ലാ...

രാഹുൽ ഗാന്ധിയുടെയും ഹൈബി ഈഡന്റെയും തെരെഞ്ഞെടുപ്പ് റദ്ദാക്കണെന്നാവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; നടപടി പ്രഥമ ദൃഷ്ടിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന്

സ്വന്തം ലേഖകൻ കൊച്ചി: സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവരുടെ ലോക്സഭാ തെരെഞ്ഞടുപ്പ് വിജയത്തെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയും...

പമ്പയിൽ കുളിച്ചോളൂ , എന്നാൽ സോപ്പ് ഉപയോഗിക്കരുത് ; പമ്പയിൽ ഇനി മുതൽ സോപ്പിനും എണ്ണയ്ക്കും നിരോധനം

  സ്വന്തം ലേഖിക പ​ത്ത​നം​തി​ട്ട:  ഇനി മുതൽ പ​മ്പാ​ന​ദി​യി​ല്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വയുടെ ഉ​പ​യോ​ഗത്തിന്  കു​ളി ജി​ല്ലാ ക​ള​ക്ട​ര്‍  നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന തീ​ര്‍​ഥാ​ട​ക​ര്‍ സോ​പ്പ്, എ​ണ്ണ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌  പമ്പയിൽ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​ല്‍ ജ​ലം...

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ്...

ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: അപകടം പാറമ്പുഴ ഇറഞ്ഞാൽ പാലത്തിൽ; അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ജനമൈത്രി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇറഞ്ഞാൽ പാലത്തിൽ നിന്നും തോട്ടിലേയ്ക്കു മറിഞ്ഞു. വെള്ളത്തിൽ വീഴാതെ കരയ്ക്ക് ഇടിച്ച് കാർ നിന്നതോടെ...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി...

സോളാർ അഴിമതി : സരിതാ നായർക്ക് മൂന്നു വർഷം തടവ് ;മൂന്നാം പ്രതി രവിയ്ക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖിക കോയമ്പത്തൂർ: രാഷ്ട്രീയ കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച സോളാർ അഴിമതി കേസിൽ സരിത നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും...

ആർ.സി ബുക്ക് അടക്കമുള്ള രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

  കാഞ്ഞിരപ്പള്ളി : യാത്രക്കിയ്ക്കിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവല മച്ചാൻസ് ഫാസ്റ്റ്ഫുഡ് കടയുടെ ഭാഗത്തിനും വഞ്ചിമലയ്ക്കും ഇടയ്ക്ക് വച്ച് രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പാറത്തോട് വെള്ളിക്കര സ്‌നേഹാ ജോസഫിന്റെ പേഴ്‌സാണ് ഞായറാഴ്ച രാത്രി എഴുമണിയോടെ നഷ്ടപ്പെട്ടത്....

മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിനോടടുത്തു ; കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യത ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  സ്വന്തം ലേഖകൻ കൊച്ചി : അറബിക്കടലിൽ രൂപം പ്രാപിച്ച മഹാ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചു. ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലപ്രദേശങ്ങളിൽനിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപിൽ...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മ്യതദേഹം നവംബർ നാല് വരെ സംസ്‌കരിക്കരുതെന്ന് ജില്ലാ സെഷൻസ് കോടതി

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും, കാർത്തിക്കിന്റെയും മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. സംസ്‌കാര ചടങ്ങുകൾക്കായി മണിവാസകത്തിന്റെയും,...
- Advertisment -
Google search engine

Most Read