സ്വന്തം ലേഖിക
തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത്...
സ്വന്തം ലേഖകൻ
കോട്ടയം: ആറ്റിലേയ്ക്ക് മീൻ കുഞ്ഞുങ്ങളെ തള്ളുന്നതിന്റെ പേരിൽ ഫിഷറീസ് വകുപ്പിന്റെ വൻ തട്ടിപ്പ്. കോട്ടയം നഗരസഭയുമായി ചേർന്ന് മീനച്ചിലാറ്റിൽ ആലുമ്മൂട് കവലയിൽ മൂന്നു ലക്ഷം മീൻ കുഞ്ഞങ്ങളെ നിക്ഷേപിക്കുമെന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം...
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം പാലത്തിൽ പണം മാത്രം ലക്ഷ്യമിട്ട് പരസ്യബോർഡ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം മോട്ടോർ വാഹന വകുപ്പ് വെട്ടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വിരട്ടിനെ തുടർന്ന് നാഗമ്പടം പാലത്തിൽ...
സ്വന്തം ലേഖിക
കൊച്ചി : സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാൽപ്പതുകാരൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരുച്ചിറപ്പള്ളി സ്വദേശിയായ എം. ശരവണൻ (41) എന്നയാളാണ്...
സ്വന്തം ലേഖിക
ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുൻ...
സ്വന്തം ലേഖിക
മല്ലപ്പള്ളി: വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി യുവാക്കളെ പറ്റിച്ച് പണം തട്ടിയെടുത്ത കേസിൽ യുവതി പൊലീസ് പിടിയിൽ. കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത...
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി ഒ സൂരജിനും ഇബ്രാഹിം കുഞ്ഞിനും എതിരായി കുരുക്ക് മുറുകുന്നു. സൂരജ് ബിനാമി പേരിൽ കള്ളപ്പണ നിക്ഷേപം...