പോക്‌സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി  കോട്ടയം ഈസ്റ്റ് പൊലീസ്; ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

പോക്‌സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കോട്ടയം ഈസ്റ്റ് പൊലീസ്; ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

കോട്ടയം നാട്ടകം പള്ളം പിള്ളകോണ്ടൂർ വീട്ടിൽ വിധു വിനേഷ് (26) എന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോട്ടയം ഈസ്റ്റ് പോലീസ് ‌സ്റ്റേഷനിൽ പോക്‌സോ കേസ്സിൽ ഒളിവിൽ കഴിയുന്ന പ്രതിയാണ്.

വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന ട്യൂഷൻ സെൻ്റർ നടത്തുന്ന ആളാണ് യുവാവ്. ഈ ആളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.

DySP Kottayam

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Kottayam East

Inspector SHO

9497990050

PS-04812560333

9497987071

Sub Inspector 9497980326

E-mil id

[email protected]