വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ പരാക്രമം, അസഭ്യവർഷം,
സ്വന്തം ലേഖകൻ
കൽപ്പറ്റ: ആശുപത്രിയിലെത്തിയ മധ്യവയസ്കൻ ഡോക്ടർക്ക് നേരെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും നേരെ ആക്രമണം ഉണ്ടായത്.
ഒപിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കൻ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു. ലക്കിടി സ്വദേശി വേലായുധനെതിരെ പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് മന്ത്രിസഭായോഗം അം ഗീകാരം നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കർശന ശിക്ഷയാണ് ഓർഡിനൻസിൽ പറയുന്നത്. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരും.
Third Eye News Live
0
Tags :