മൂന്ന് ദിവസം മുൻപ് കാണാനില്ലെന്ന്  പരാതി..!  യുവാവും  14കാരിയും തൂങ്ങി മരിച്ച നിലയിൽ..! അന്വേഷണം

മൂന്ന് ദിവസം മുൻപ് കാണാനില്ലെന്ന് പരാതി..! യുവാവും 14കാരിയും തൂങ്ങി മരിച്ച നിലയിൽ..! അന്വേഷണം

സ്വന്തം ലേഖകൻ

പാലക്കാട്: യുവാവിനേയും കൗമാരക്കാരിയായ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം.

കാളിപ്പാറ സ്വദേശി രഞ്ജിത്ത് (24), 14കാരി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് ഇരുവരേയും കാണ്മാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് 14 വയസ് മാത്രം പ്രായമുള്ള കുട്ടിയാണെന്നതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Tags :