പാഴാകുന്ന ജീവജലം…! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി നിംസംഗത തുടരുകയാണ്. ദിനംപ്രതി പതിനായിരകണക്കിന് ലിറ്റർ […]