video
play-sharp-fill

ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലിലേത് : കോട്ടയം മലരിക്കൽ ടൂറിസത്തെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : വളരെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങൾ വഴി കേരളമാകെ ചർച്ചയായ സ്ഥലമാണ് കോട്ടയത്തെ മലരിക്കലും മലരിക്കലിലെ ആമ്പൽ വസന്തവും. മലരിക്കലിനെ പുകഴ്ത്തി ഇപ്പോഴിതാ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്. ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് […]

ബജറ്റ് പ്രമാണി, കെ.എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി ; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മന്ത്രി കെ.എം മാണിയ്ക്ക് ആദരവ്. ബജറ്റ് പ്രമാണി കെ എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഇതിനുപുറമെ പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി […]

കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: കാൻസർ രോഗികൾക്ക് ആശ്വസിക്കാം. 250 രൂപ വിലവരുന്ന അഞ്ച് മരുനന്ുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കൂടാതെ കാൻസറുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ 80 ശതമാനം ഉയർത്തും. ഇതോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള […]

ഫിലമെന്റ് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ് ; നിരോധനം നവംബർ മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫിലമെന്റ്് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ്. കേരളത്തിൽ ഫിലമെന്റ് ബൾബുകളുടെ നിരോധനം നവംബർ മുതൽ. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ […]

സംസ്ഥാന ബജറ്റ് : എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി പ്രഖ്യാപനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ വർധിപ്പിച്ച് 1300 രൂപയാക്കി പ്രഖ്യാപിച്ചു. ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംർക്കാരിന്റെ അഞ്ചുവർഷത്തെ പ്രകടനത്തെ ഈ സർക്കാർ നാലുവർഷം കൊണ്ടു മറികടന്നുവെന്നും മന്ത്രി […]

സാമ്പത്തിക പ്രതിസന്ധി ; വായ്പയും ഗ്രാൻഡും വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു : ഡോ.തോമസ് ഐസക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക് രംഗത്ത്. സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് […]

സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

സ്വന്തം ലേഖിക തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് […]