മാതൃദിനത്തിന് തലേ ദിവസം പെറ്റമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 28കാരന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് 65 വയസ്സുള്ള അമ്മ; മര്‍ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു
സ്വന്തം ലേഖകന്‍ ന്യൂയോര്‍ക്ക്: മാതൃദിനത്തിന്റെ തലേദിവസം പെറ്റമ്മയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ മകന്‍. യുഎസില്‍താമസിക്കുന്ന ഇന്ത്യന്‍ വംശജനായ 28വയസ്സുകാരനാണ് 65 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. യുവാവ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇതിന് ശേഷം മര്‍ദ്ദിച്ച് അവശയാക്കിയ അമ്മയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ അമ്മ ബോധരഹിതയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണവും സംഭവിച്ചു. പീഡനം നടത്തിയ ശേഷം മകന്‍ പുറത്തേക്ക് പോയി കുറ്റം ഏറ്റുപറയുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് […]