ഇടുക്കിയിൽ ഹർത്താൽ പുരോഗമിക്കുന്നു;ദേശീയ പാതയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു
സ്വന്തം ലേഖകൻ ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിന്നക്കനാല്‍, പെരിയകനാല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിക്കുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലടക്കം പലയിടത്തും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡില്‍ […]