അന്താരാഷ്ട്ര വനിതാദിനം; ഓക്സിജൻ വനിതാ ജീവനക്കാരെ ആദരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഓക്സിജന്റെ ദി ഡിജിറ്റൽ എക്സ്പേർട്ട് വനിതാജീവനക്കാരെ ആദരിച്ചു. ആദരവിനൊപ്പം സമ്മാനങ്ങളും നൽകി. ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന്റെ നേതൃത്വത്തിൽ നാഗമ്പടം ഷോറൂമിലായിരുന്നു ആദരിക്കൽ നടന്നത്. വനിതകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനും മികച്ച ജീവിത […]