വിശ്വസിച്ച് വരാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിലേക്ക്; സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ആകർഷകമായ ഓഫറുകളിൽ; ഈ പെരുന്നാൾ ആഘോഷമാക്കാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിനൊപ്പം

 

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സുരക്ഷിതമായും പര്‍ച്ചേസ് ചെയ്യാൻ അവസരമൊരുക്കുന്ന ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ എല്ലാ ഷോറൂമുകളിലേക്കും കസ്റ്റമേഴ്സിന് വിശ്വസിച്ച് വരാം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഓക്സിജൻ ഷോറൂമുകൾ സുരക്ഷാ മാനദന്ധങ്ങളിൽ പാലിക്കുന്ന പഴുതടച്ച പ്രവർത്തനമാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്.

ഫോണ്‍കോളിലൂടെയും വാട്‌സ്ആപ്പിലുടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി. ടി.വി, അക്‌സസറീസ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലൈന്‍സസ് തുടങ്ങിയവ പര്‍ച്ചേസ് ചെയ്യാം. ഇതിന് പുറമേയാണ് ഷോപ്പിൽ നേരിട്ടത്തി സേഫ് പർച്ചേസിനുള്ള അവസരം ഒക്സിജൻ നിങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്.

എല്‍.ഇ.ഡി. ടിവി, അക്‌സസറീസ് എന്നിവയ്ക്ക് 60% വും സ്മാര്‍ട്ട് ഫോണിന് 25% വും ലാപ്ടോപ്പിന് 40% വും ഹോം അപ്ലൈന്‍സസിന് 45% വും ഡിസ്‌കൗണ്ട് ലഭിക്കും.

നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുരക്ഷിതമായി തന്നെ സ്മാര്‍ട്ട് ലോകത്തേക്ക് കാല്‍വയ്ക്കുവാനുള്ള അവസരമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്സിജന് കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട, പാലാ, വൈക്കം, കഞ്ഞിക്കുഴി, തിരുനക്കര, നാഗമ്പടം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്.

പെരുന്നാൾ പ്രമാണിച്ച് വമ്പിച്ച ഓഫറുകൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. ഫോണ്‍കോള്‍ വഴിയും വാട്‌സ്ആപ്പ് വഴിയും പ്രോഡക്റ്റ് ബുക്ക് ചെയ്യാവുന്നതുമാണ്.

ഫോണ്‍: 08069194900
വാട്‌സ്ആപ്പ് നമ്പര്‍: 09745200072