തേർഡ് ഐ ന്യൂസ്‌ – ഒക്സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ട് തെരഞ്ഞെടുപ്പ് പ്രവചനം ; അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഇന്ന് കൂടി മാത്രം; കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കും ; പ്രവചിക്കൂ, എൽ. ഇ. ഡി ടി.വി സമ്മാനം നേടൂ..

തേർഡ് ഐ ന്യൂസ്‌ – ഒക്സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ട് തെരഞ്ഞെടുപ്പ് പ്രവചനം ; അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഇന്ന് കൂടി മാത്രം; കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കും ; പ്രവചിക്കൂ, എൽ. ഇ. ഡി ടി.വി സമ്മാനം നേടൂ..

Spread the love

സ്വന്തം ലേഖകൻ 

 

കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഇന്ന് രാത്രി 12മണി വരെ മാത്രം.

 

 

ഏപ്രിൽ 6 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് എല്‍.ഇ.ഡി ടി.വിയാണ് സമ്മാനമായി ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: തേര്‍ഡ് ഐ ന്യൂസിന്റെ ഫേസ് ബുക്ക് പേജിലും, ടെലഗ്രാമിലും ,വാട്സ ആപ്പ് വഴിയും ഒന്‍പത് മണ്ഡലങ്ങളിലും വിജയിക്കുന്നത് ആരൊക്കെയെന്ന് കമന്റ് ചെയ്യുക. ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്തതിന് ശേഷം വേണം കമൻ്റ് ചെയ്യുവാൻ. കൃത്യമായ പ്രവചനം നടത്തുന്ന വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. ഒന്നിലധികം പേര്‍ കൃത്യമായ പ്രവചനം നടത്തിയാല്‍ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.

 

 

ഫേസ്ബുക്ക് പേജ് ലിങ്ക്: https://www.facebook.com/ThirdEyeNewsLive/

 

 

വാട്സ് ആപ്പ് നമ്പർ- 8891201775

 

 

NB: 1, തേര്‍ഡ് ഐ ന്യൂസിലേയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെയും ജീവനക്കാരും കുടുംബാംഗങ്ങളും മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

 

2, ഏപ്രിൽ 12 തിങ്കളാഴ്ച മുതൽ ഏപ്രിൽ 30 വെള്ളിയാഴ്ച രാത്രി 12 വരെ മൽസരത്തിൽ പങ്കെടുക്കാം

 

 

 

3, കമൻറിന് താഴെ നിങ്ങളുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തണം