video
play-sharp-fill

ഡിജിറ്റൽ ലോകത്ത് കേരളത്തിന് അഭിമാനമായി ഓക്സിജൻ! സൗത്ത് ഇന്ത്യയിൽ സാംസങ്ങിന്റെ വളർച്ചയിൽ ഒന്നാമത്! ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: സാംസങ്ങിന്റെ സൗത്ത് ഇന്ത്യയിലെ വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനം കൈവരിച്ച ഓക്സിജൻ ഗ്രൂപ്പിനെ ആദരിച്ച് സാംസങ്ങ്. സൗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് ഡിജിറ്റൽ പാർട്ണറായി ആണ് സാംസങ്ങ് ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓക്സിജൻ […]

ഡിജിറ്റൽ വിപ്ലവം ഇനി കോട്ടയ്ക്കലിലും..! ഓക്സിജന്റെ 34-ാമത് ഷോറൂം കോട്ടയ്ക്കലിൽ പ്രവർത്തനമാരംഭിച്ചു..!

സ്വന്തം ലേഖകൻ കോട്ടയ്ക്കൽ: ഓക്സിജൻറെ 34-ാമത് ഷോറൂം കോട്ടയ്ക്കലിലെ ചങ്കുവെട്ടിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷോറൂം ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് 24 വർഷത്തെ പാരമ്പര്യമാണ് ഓക്‌സിജനുള്ളത് . […]

ശ്വാസമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ നിന്നും, ‘ഓക്സിജനില്ലാതെ’ ജീവിക്കാനാവാത്ത ഡിജിറ്റൽ ലോകത്തേക്ക് മലയാളിയെ എത്തിച്ച ഡിജിറ്റൽ നായകൻ ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും

സ്വന്തം ലേഖകൻ കോട്ടയം : ശ്വാസമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ നിന്നും, ‘ഓക്സിജനില്ലാതെ’ ജീവിക്കാനാവാത്ത ഡിജിറ്റൽ ലോകത്തേക്ക് മലയാളി എത്തിയിരിക്കുന്നു. ജനങ്ങള്‍ കയറിയിറങ്ങുന്ന റീട്ടെയ്ല്‍ സ്റ്റോറെന്ന മുഖത്തിനപ്പുറം സുസജ്ജവും സുസംഘടിതവുമായ അടിത്തറയിലാണ് ഓക്സിജന്‍ എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയിരിക്കുന്നത്. അതിന് ജീവനും ശ്വാസവും […]

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മെഗാ ഓഫറുകളുമായി ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്..! ആപ്പിൾ പ്രോഡക്റ്റുകൾക്ക് തകർപ്പൻ ഡിസ്കൗണ്ടുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു; ഓഫറുകൾ മാർച്ച് 2 മുതൽ 6 വരെ..! അപ്പോൾ എങ്ങനാ? വണ്ടി വിട്ടോ ഓക്സിജനിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: ആപ്പിൾ പ്രോഡക്റ്റുകൾക്ക് വമ്പിച്ച വിലക്കുറവുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു. കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത ഗംഭീര ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഓക്‌സിജൻ ഒരുക്കിയിരിക്കുന്നത്. മാർച്ച് 2 മുതൽ 6 വരെയാണ് ഓഫർ കാലാവധി. കൂടാതെ സമ്മർ സീസൺ […]

കിടിലൻ ഫോൺ വേണോ? നേരേ ഓക്സിജനിലേക്ക് വിട്ടോളൂ…! ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു! കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ ആദ്യ ദിനം വിറ്റത് ഇരുനൂറിലധികം എസ് 23 സ്മാർട്ട്ഫോണുകൾ

സ്വന്തം ലേഖകൻ സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പന ഓക്സിജെന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ നടന്നു. 200 ൽ പരം ഉപഫോക്തകൾക്ക് ആദ്യ ദിനം തന്നെ സ്മാർട്ട്ഫോണുകൾ നൽകിയതായി ഓക്സിജന്റെ പ്രതിനിധികൾ അറിയിച്ചു. കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും […]

സാംസങ് സ്മാർട്ട്ഫോണുകളുടെ വില്പനയിൽ വമ്പിച്ച മുന്നേറ്റം ; ഓക്സിജന് പ്രവർത്തന മികവിനുള്ള സാംസങ്ങിന്റെ സ്പെഷ്യൽ പുരസ്‌കാരം

സാംസങ് സ്മാർട്ട്ഫോണുകളുടെ വില്പനയിൽ ഓക്സിജന് പ്രവർത്തന മികവിനുള്ള അംഗീകാരം. 2022 വർഷത്തിൽ സാംസങ് സ്മാർട്ട് ഫോണുകളുടെ വിൽപ്പനയിൽ 63% വളർച്ച നേടിയ ഓക്സിജന് പ്രവർത്തന മികവിനുള്ള സാംസങ്ങിന്റെ സ്പെഷ്യൽ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം സാംസങ്ങ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് രാജു […]

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ; നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം; മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം ; ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം

കോട്ടയം : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിന്റെ മാർജിൻലെസ് സെയിൽസിൽ ഓഫറുകളുടെ പെരുമഴ. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ പൂരം. കിടിലൻ ഓഫറുകളുമായി മാർജിൻലെസ് സെയിൽസ് ഇനി മൂന്ന് ദിവസം കൂടി മാത്രം. ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ […]

അപ്പോൾ എങ്ങനെയാ നാഗമ്പടത്തേക്ക് പോകുകയല്ലേ? നെഹ്റു സ്റ്റേഡിയത്തിൽ 6 ദിവസത്തെ “മാർജിൻലെസ്സ് ” വിൽപനയുമായി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്

സ്വന്തം ലേഖകൻ കോട്ടയം : ഇന്നു മുതൽ വരുന്ന ആറ് ദിവസത്തേക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്. ഈ ഫിനാൻഷ്യൽ ഇയറിൽ കമ്പനികൾ നൽകിയ മാർജിനും ഓക്സിജൻ […]

ഓക്‌സിജന്‍ ഷോറൂമുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും; അറിവിന്റെ പുതിയ പാഠങ്ങള്‍ തുറക്കാം ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം; ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണും ഡെസ്‌ക്ടോപ്പും അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം; കോവിഡ് കാലത്ത് പഠനം മുടങ്ങില്ല; സേഫ് ആന്‍ഡ് സ്മാര്‍ട്ട് പര്‍ച്ചേസുമായി ഒപ്പമുണ്ട്, ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്

സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ഷോറൂമുകളും ഇന്ന് (11/06/2021) തുറന്ന് പ്രവര്‍ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂർണ്ണമായും പാലിച്ചാണ് ഷോറൂമുകള്‍ തുറക്കുന്നത്. കോവിഡ് കാലത്തും വീട്ടിലിരുന്ന് സ്മാര്‍ട്ട് ആന്‍ഡ് സേഫായി പര്‍ച്ചേസ് ചെയ്യാനുള്ള അവസരവും ഓകിസിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് […]

തകർപ്പൻ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം തിരുനക്കരയിൽ തുറന്നു 

തേർഡേ ഐ ബ്യൂറോ കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഓക്‌സിജൻ  ഡിജിറ്റൽ ഷോപ്പിന്റെ കോട്ടയം തിരുനക്കരയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്,എൽ.ഇ.ഡി ടി.വി ആക്‌സസറികൾ എന്നിവയുടെ  ഏറ്റവും പുതിയ ശേഖരമാണ് ഉദ്ഘാടനത്തോട് […]