video
play-sharp-fill

കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് മോദി

സ്വന്തം ലേഖകൻ കൊച്ചി : കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ […]

ബി. ജെ.പി – ആർ.എസ്.എസ് ബന്ധമുള്ളവർ കടക്ക് പുറത്ത്…! ഭരണസമിതിയില്‍ നിന്നും നരേന്ദ്രമോദിയുമായി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി ജോ ബൈഡന്‍ ; അമേരിക്കൻ -ഇന്ത്യൻ ബന്ധത്തിൽ വിള്ളലുണ്ടാകുമോയെന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ 

സ്വന്തം ലേഖകൻ ന്യൂഡൽഹി : അധികാരത്തിലെത്തി ദിവസങ്ങൾക്കകം തന്നെ സുപ്രധാന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്‌എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ജോ ബൈഡന്‍  ഒഴിവാക്കി. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ […]

മോദിയുടെ ഓഫീസ് ഒല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; പരസ്യം നല്‍കിയ ആളെ കയ്യോടെ പൊക്കി വാരണാസി പോലീസ്

സ്വന്തം ലേഖകന്‍ വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒഎല്‍എക്സില്‍ വില്‍ക്കാന്‍ ഒഎല്‍എക്‌സില്‍ പരസ്യം ചെയ്തയാളെ പിടികൂടി പോലീസ്. 6500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന് ഏഴ് കോടി അമ്പത് ലക്ഷമാണ് വിലയായി പരസ്യത്തില്‍ നല്‍കിയിരുന്നത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ […]

നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ ; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയ നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. രാഷ്ട്ര സേവനത്തിനായി കുടുംബം വരെ വേണ്ടെന്ന് തീരുമാനിച്ചാണ് പൊതുജനങ്ങൾക്കിടയിലേക്ക് മോദി […]

കൊറോണ മഹാമാരിയ്ക്കിടെ മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം ; നേട്ടങ്ങളുടെ പട്ടികയിൽ കാശ്മീർ വിഭജനം മുതൽ ട്രാൻസ് ജെൻഡർ ശാക്തീകരണനിയമം വരെ ; വെല്ലുവിളിയായി പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വെല്ലുവിളിയായി മുന്നേരി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷിക ആഘോഷം. ഒരു വർഷം പൂർത്തിയാകുമ്പോൾ വൈറസ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമായി ഒതുങ്ങുകയാണ്. ഇതിനിടെ […]

അടച്ചുപൂട്ടല്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും ; വൈറസ് ബാധ തീവ്രമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി : നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം വൈറസ് […]

രാജ്യത്ത് അടച്ചുപൂട്ടല്‍ നീളൂമോ…? സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ; അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് നടക്കും. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്നരമാസത്തിലേക്ക് അടുക്കുമ്പോള്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങള്‍ അടച്ചിടല്‍ […]

രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിന്നുവെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. […]

പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി 27 ന് വീഡിയോ കോൺഫറൻസ് നടത്തും ; പ്രതീക്ഷയോടെ രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഘട്ട ലോക് ഡൗണിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഏപ്രിൽ 27ന് വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ […]

രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ലോക് ഡൗൺ നീളുമെന്ന് സൂചന ; പ്രധാനമന്ത്രി രണ്ട് ദിവസത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയോ ഞായറാഴ്ചയോ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് […]