കുടുംബ വഴക്കിനെ തുടർന്ന് ബംഗാൾ സ്വദേശി ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്നു ; മരിച്ചത് കുണ്ടറ സ്വദേശിനി : സംഭവം കൊല്ലത്ത്
സ്വന്തം ലേഖകൻ കൊല്ലം : കുടുംബവഴക്കിനെ ബംഗാൾ സ്വദേശിയായ യുവാവ് മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . കൊല്ലം കുണ്ടറ വെള്ളിമൺചെറുമൂട് ശ്രീശിവൻമുക്ക് കവിതാഭവനത്തിൽ കവിതയാണ് കോടാലി കൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കവിതയുടെ ഭർത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. […]