video
play-sharp-fill

വിഷമഘട്ടത്തിൽ സിനിമാ മേഖഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല, ലാലേട്ടൻ മാത്രമാണ് വിളിച്ചത് : തുറന്ന് പറച്ചിലുകളുമായി മണിക്കുട്ടൻ

സ്വന്തം ലേഖകൻ കൊച്ചി: ഏറെ വിഷമഘട്ടത്തിലൂടെ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല. സുഹൃത്തുക്കൾ പോലും വിളിച്ച് അന്വേഷിക്കാതെ ഇരുന്നപ്പോൾ ആശ്വാസമായി എത്തിയത് ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും […]

നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുകയാണ് : ആരോഗ്യ പ്രവർത്തകർക്കൊപ്പം വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് മോഹൻലാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കിലോമീറ്ററുകൾക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് കൊറോണക്കാലത്ത് അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറസിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം ലാലേട്ടൻ. എല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച മോഹൻലാൽ മാറ്റിവെച്ച സമയം ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട […]

മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, സ്വഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ യാതൊന്നും ചെയ്തിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ കൊച്ചി : ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല. ഓൺലൈനായി ലഭിച്ച പരാതിയിൽ കേസെടുത്തുവെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. മോഹൻലാലിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ […]

എല്ലാവരും ചേർന്ന് കയ്യടിച്ച് നന്ദി പറയുമ്പോൾ അതൊരു പ്രാർത്ഥനയായി മാറും, നമ്മെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ ; ട്രോളന്മാർക്ക് മറുപടിയുമായി മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന നടൻ മോഹൻലാലിന്റെ വാദം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് […]

കൈയ്യടി ശബ്ദം ഒരു മന്ത്രമാണ്, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്ത് പോകും ; മോദിയെ പിൻന്തുണച്ച് മോഹൻലാൽ ; ലാലേട്ടന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ മോഹൻലാൽ രംഗത്ത്. ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച്ച കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, […]

ആ ഇഷ്ട നമ്പറല്ല ഇനി, പുതിയ ടൊയോട്ടയുടെ വെൽഫയറിന് ഫാൻസി നമ്പറിട്ട് സ്വന്തമാക്കി മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: പതിവ് ഇഷ്ട നമ്പറിന് പകരം ഇന്ത്യയിൽ അവതരിപ്പിച്ച ടൊയോട്ടയുടെ വെൽഫയറിന് പാൻസി നമ്പറിട്ട് മോഹൻലാൽ സ്വന്തമാക്കി. മാർച്ച് ആദ്യവാരം സ്വന്തമാക്കിയ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടുണ്ട്. മോഹൻലാലിന്റെ ഇഷ്ടനമ്പറായ 2255ന് പകരം KL 07 CU 2020 […]

മരക്കാറിന്റെ ട്രെയിലർ കണ്ടപ്പോൾ എനിക്ക് നിങ്ങളോടുള്ള ആരാധന വർദ്ധിച്ചിരിക്കുകയാണ് ; ലാലേട്ടനെ വാനോളം പുകഴ്ത്തി അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മരക്കാറിന്റെ ട്രെയിലർ കണ്ടതിന് ശേഷം ലാലേട്ടനെ പുകഴ്ത്തി […]

മോഹൻലാലിനെ രക്ഷിച്ച് പിണറായി : ആനക്കൊമ്പ് കേസ് പഴങ്കഥ ; പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോഹൻലാലിനെ രക്ഷിച്ച് പിണറായി. നടൻ മോഹൻലാൽ പ്രതിയായ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് പെരുമ്പാവൂർ […]

സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്

സ്വന്തം ലേഖകൻ കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ […]

തന്റെ മക്കൾ വളർന്നതും സ്‌കൂളിൽ പോയതും കാണാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല ; വികാരഭരിതനായി മോഹൻലാൽ

സ്വന്തം ലേഖകൻ കോട്ടയം : സിനിമാ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയമായ മോഹൻലാൽ അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്മയ തെരെഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. എന്നാൽ തന്റെ […]