video
play-sharp-fill

കാരാപ്പുഴയില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി

കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. റിസര്‍വോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം. വിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും […]

യുവാക്കളെ കണ്ടെത്തി;തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെ വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത് മരംവെട്ടുകാർ; കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നു;യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു.

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി.കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാർ ആണ് ഇവരെ കണ്ടെത്തി […]

വിളി കേള്‍ക്കാതെ മിട്ടു പറന്നു പോയി..! കണ്ണീരോടെ കുടുംബം: ‘മിട്ടുവിനെ’ കണ്ടെത്താൻ മനോരമയില്‍ ഒറ്റക്കോളം പരസ്യം; മിട്ടുവിന്റെ വീഡിയോ ഇവിടെ കാണാം

വിഷ്ണു ഗോപാല്‍ ഏറ്റുമാനൂര്‍: ‘മിട്ടു ഞങ്ങളുടെ ജീവനാണ്, അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോകില്ലെന്ന് ഉറപ്പുണ്ട്. ആരോ മനഃപ്പൂര്‍വ്വം കൊണ്ടുപോയത് തന്നെയാണ്. ‘ – മിട്ടുവിന്റെ തിരോധാനത്തെക്കുറിച്ച് പറയുമ്പോള്‍ രാജേഷിന്റെ വാക്കുകളിടറി. മിട്ടു വെറും വളര്‍ത്തു തത്ത മാത്രമല്ല, പട്ടിത്താനം പുത്തന്‍പുരയ്ക്കല്‍ രാജേഷിന്റെ […]

ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത […]

ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി ; കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: ചങ്ങനാശ്ശേരിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി. കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പിതൃസഹോദരന്റെ പരാതിയെ തുടർന്ന് വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ […]

അധ്യാപികയെ കാണാതായ സംഭവം ; മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിർയത്. അധ്യാപികയുടെ ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് […]