ആഡംബരജീവിതം നയിക്കാൻ മയക്കുമരുന്ന് വിൽപ്പന; ബെംഗളൂരുവിൽനിന്ന് കാറിൽക്കടത്തിയ 11 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ; ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ
സ്വന്തം ലേഖകൻ അമ്പലപ്പുഴ: കാറിൽക്കടത്തിയ 11 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. എറണാകുളം കുമ്പളം ടോൾപ്ലാസയ്ക്കുസമീപം വാടകയ്ക്കുതാമസിക്കുന്ന കൊല്ലം കൊട്ടിയം വയലിൽപുത്തൻവീട്ടിൽ ആഷിർ (35), തൃശ്ശൂർ വടക്കാഞ്ചേരി തലപ്പള്ളി വീട്ടിൽ നാഗമ്മ (24) എന്നിവരെയാണു വെള്ളിയാഴ്ച രാത്രി ദേശീയപാതയിൽ ആലപ്പുഴ […]