എറണാകുളത്ത് എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ..!!  പ്രതികളിൽ നിന്നും 2.56 ഗ്രാം ലഹരിമരുന്ന് കണ്ടെടുത്തു

എറണാകുളത്ത് എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ..!! പ്രതികളിൽ നിന്നും 2.56 ഗ്രാം ലഹരിമരുന്ന് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : എറണാകുളത്ത് എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ.

മണാർക്കാട് സ്വദേശികളായ മെൻസൺ, അബി ചെറിയാൻ എന്നിവരാണ് എറണാകുളം നെട്ടൂരിൽ വച്ച് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ നിന്നും 2.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Tags :