ബംഗളുരുവിൽ നിന്ന് രഹസ്യമായി ലഹരി മരുന്ന് കടത്ത്..! തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ പരിശോധന..! 47 ഗ്രാം എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ

ബംഗളുരുവിൽ നിന്ന് രഹസ്യമായി ലഹരി മരുന്ന് കടത്ത്..! തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ പരിശോധന..! 47 ഗ്രാം എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് രഹസ്യമായി എംഡിഎംഐയുമായി വരവേ നഴ്സിംഗ് വിദ്യാർത്ഥി എക്സൈസ് പിടിയിൽ. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർഥി പിടിയിലായത്.

47 ഗ്രാം എം ഡി എം എയുമായി കൊല്ലം സ്വദേശി സൂരത്തിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസ്റ്റ് ബസിൽ ബംഗളുരുവിൽ നിന്നും രഹസ്യമായി എം ഡി എം എ കൊണ്ടു വരുമ്പോഴാണ് പ്രതി പിടിയിലായത്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു

Tags :