പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!
സ്വന്തം ലേഖകൻ തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച […]