video
play-sharp-fill

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബത്തിലെ മരിച്ചയാൾക്ക് മാത്രം വോട്ട് ; വോട്ടർ പട്ടികയിൽ നിന്നും പേര് ബോധപൂർവ്വം നീക്കിയതെന്ന് പരാതി : താമസം മാറിയതിനാലാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തതെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: വിജയപുരം പഞ്ചായത്തിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും മാറ്റിയതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉൾപ്പടെ കുടുംബത്തിലെ ആറുപേരുടെ പേരുകൾ ബോധപൂർവ്വം മാറ്റിയതെന്നാണ് […]

വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ. യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. […]

ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്

സ്വന്തം ലേഖകൻ പത്തനംതിട്ട : നിയമാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ കനത്ത പോളിംഗ്. പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 17.2% പേരാണ് വോട്ട് ചെയ്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് പാലക്കാട്, […]

സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ […]

ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കിവിട്ടു. ശിവപുരം സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. ബൂത്തിലെത്തിയ ധർമജനെ […]

ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് […]

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി […]

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയത് ; ബി.ജെ.പിയെ എതിർക്കാൻ സി.പിഎമ്മിനാവില്ല, കോൺഗ്രസാണ് ആർ.എസ്.എസിനെ ഫലപ്രദമായി നേരിടുന്നതെന്ന് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കണ്ണൂർ: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന മാധ്യമ സർവേകൾ പണം നൽകി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഗാന്ധി. ഇത്തവണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കുള്ള മരുന്നാണ് ന്യായ് പദ്ധതി. ന്യായ് പദ്ധതി നടപ്പാക്കാനുള്ള […]

അവസാന നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളുടെ വാർ റൂമുകൾ ; ചെന്നിത്തലയുടേതാകും നിർണ്ണായക വെളിപ്പെടുത്തലെന്ന കണക്കുകൂട്ടലിൽ സി.പി.എം ;ആരോപണങ്ങൾ ഉയർന്നാൽ മറുപടിയും വിശദീകരണവും നൽകാൻ ഇടതു ക്യാമ്പുകൾ സജ്ജം :അവസാന നിമിഷത്തിൽ രാഷ്ട്രീയ ചിത്രം മാറുമ്പോൾ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ കോഴിക്കോട്: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു വലതു മുന്നണികളുടെ കോട്ടകൾ. തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ അവസാന ദിവസങ്ങളിലാണ് കോൺഗ്രസ് പിണറായി-അദാനി ബന്ധം ചർച്ചയാക്കിയത്. കെ എസ് ഇ ബിയും അദാനിയും […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം […]