play-sharp-fill

കെ എം മാണി സ്മൃതി സംഗമം; ഏപ്രില്‍ 11 ന് കോട്ടയം തിരുനക്കര മൈതാനത്ത്

സ്വന്തം ലേഖകൻ കോട്ടയം. കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 11 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണി സ്മൃതി സംഗമം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി  കെ.എം മാണിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ഛന നടത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പാര്‍ട്ടി എം.പി, എം.എല്‍.എമാര്‍, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം കൊടുക്കും. വാര്‍ഡ് പ്രസിഡന്റുമാരുടെ […]

കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ യിൽ ‘കാരുണ്യ ദിനാചരണം’ സംഘടിപ്പിച്ചു; പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്

സ്വന്തം ലേഖകൻ ഷാർജാ:കേരളത്തിന്‍റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച “കാരുണ്യ ദിനാചരണ” പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി എം തോമസ് ഉദ്‌ഘാടനം ചെയ്‌തു. സമൂഹ്യ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, ഉജ്ജ്വല വാഗ്‌മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിക്കുന്ന കെ എം മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് വിജി എം തോമസ് അനുസ്‌മരിച്ചു. ജീവിതാന്ധ്യം […]

തദ്ദേശ തെരെഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ ചരൽക്കുന്ന് : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാമ്പിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടർ പട്ടിക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വരം മാറ്റത്തിന്റെ പിന്നിൽ ദുഷ്ട്ടലാക്കുണ്ട്. 2015 ലെ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2014 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയാണ് ഉപയോഗിച്ചത്. വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ 2015 വോട്ടർപട്ടിക […]