play-sharp-fill

യുവാവിന്റെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ്..! സുഹൃത്തുക്കളായി തുടങ്ങുന്ന ബന്ധം കൂടുതൽ അടുക്കുന്നതോടെ സെക്സ് ചാറ്റിലേക്ക്..!! ഒറ്റയ്ക്കാണെന്ന് പറഞ്ഞ് നേരിൽ കാണാൻ വിളിച്ചുവരുത്തും; കൈകാര്യം ചെയ്യാൻ കൂട്ടിന് ആളും..! കൊച്ചിയിലെ ഹണി ട്രാപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി : ഇടുക്കി സ്വദേശിയെ ഹണി ട്രാപ്പിൽ കുരുക്കിയത് ശരണ്യയും കൂട്ടുകാരും നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമെന്ന് പൊലീസ്.യുവാവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികള്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇൻസ്റ്റഗ്രാം വഴി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചുങ്കം ഫറോക്ക്‌ സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്. പലതവണ പണം തട്ടിയെടുത്തിട്ടും സെക്സ് ചാറ്റ് സ്ക്രീൻ […]

ഇന്‍സ്റ്റാഗ്രാം വഴി പരിചയം; പതിയെ മണിക്കൂറുകൾ നീണ്ട സെക്സ് ചാറ്റിങ്..! ആൾ വലയിൽ വീണെന്ന് ഉറപ്പായതോടെ പള്ളിമുക്കിലേക്ക് വിളിച്ചുവരുത്തി..!! പ്ലാൻ ചെയ്ത പ്രകാരം സുഹൃത്തുക്കളെത്തി തല്ലിച്ചതച്ചു ; ഭീഷണിപ്പെടുത്തി പണം തട്ടി..! ഹണി ട്രാപ്പ് കേസില്‍ ശരണ്യയും അര്‍ജുനും കുടുങ്ങുമ്പോൾ?

സ്വന്തം ലേഖകൻ കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ ,മലപ്പുറം സ്വദേശി അർജുൻ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ശരണ്യ ഇടുക്കി അടിമാലി സ്വദേശിയായ ഒരു യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് സ്ഥിരമായി ചാറ്റിങ് നടത്തി എറണാകുളം പളളിമുക്കിൽ വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. യുവാവ് എത്തിയതും നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ശരണ്യയ്ക്കൊപ്പണ്ടായ മറ്റ് നാലുപേര് എത്തി […]

ആലപ്പുഴ ഹണിട്രാപ്പ് കേസ്; വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍, പ്രതി പിടിയിലായത് ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: ഹണി ട്രാപ്പ് കേസ്സില്‍ വിദേശത്ത് ഒളിവില്‍ പോയ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ സൗമ്യ അറസ്റ്റില്‍. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ത്യശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളില്‍ താമസ്സിപ്പിച്ച്‌ മര്‍ദ്ദിച്ച കേസ്സിലെ ഒന്നാം പ്രതിയും, മുഖ്യ ആസൂത്രകയുമായ ത്യശൂര്‍ മണമഠത്തില്‍ സൗമ്യ ആണ് പോലീസ് പിടിയിലായത്. ക്യത്യത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സൗമ്യ […]

നവവധു ചമഞ്ഞ് വിവാഹത്തിനൊരുങ്ങി യുവതി തട്ടിയെടുത്തത് 41 ലക്ഷം രൂപ; ശാലിനി വന്‍ തട്ടിപ്പ് നടത്തിയത് ഭര്‍ത്താവുമായി ചേര്‍ന്നും; വിവാഹ തട്ടിപ്പുകേസില്‍ യുവതി പിടിയില്‍

സ്വന്തം ലേഖകൻ പാലക്കാട് : നവവധു ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പൊലീസ് പിടിയിലായത്. നേരത്തെ ഈ യുവതിയുടെ ഭര്‍ത്താവ് കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാറിന്‍ (37) ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച്‌ വാടകവീടെടുത്ത് താമസിച്ച്‌ ഭര്‍ത്താവുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവ് പലരില്‍ നിന്ന് വായ്പ […]

21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് 80 ലക്ഷം രൂപ ; യൂട്യൂബർമാരായ ദമ്പതികൾക്ക് എതിരെ കേസ് ; പണം തട്ടിയെടുത്തത് വ്യാജ ബലാത്സംഗം പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി

ദില്ലി: 21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യൂട്യൂബർമാരായ ദമ്പതികൾ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.സംഭവത്തെ തുടർന്ന് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ ദമ്പതികൾക്കെതിരെ കേസെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. ഒരു പരസ്യ ഏജൻസി നടത്തുന്ന ‌യുവാവാണ് തട്ടിപ്പിനിരയായത്. വ്യാജ ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. ഓഗസ്റ്റിൽ പരാതി നൽകിയിരുന്നുവെങ്കിലും ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. സെക്ടർ 50 പോലീസ് […]